AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result: ആ ഭാ​ഗ്യശാലി നിങ്ങളോ… ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം അറിയാം

Kerala Lottery Sthree Sakthi SS 544 Result: ഒരു കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി (Sthree Sakthi SS 544) ലോട്ടറിയുടെ ഇന്നത്തെ ഫലം പുറത്ത്. എല്ലാ ചൊവ്വാഴ്ചകളിലുമാണ് സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കാറ്. 50 രൂപ ടിക്കറ്റ് നിരക്ക് വരുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും എല്ലാ വിവരങ്ങളും ഒറ്റ നോട്ടത്തിൽ അറിയാം.

Kerala Lottery Result: ആ ഭാ​ഗ്യശാലി നിങ്ങളോ… ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം അറിയാം
Kerala Lottery Sthree Sakthi SS 544 Result TodayImage Credit source: TV9 Network
Amal KV
Amal KV | Published: 03 Nov 2026 | 01:59 PM

തിരുവനന്തപുരം: ഒരു കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി (Sthree Sakthi SS 544) ലോട്ടറിയുടെ ഇന്നത്തെ ഫലം പുറത്ത്. എല്ലാ ചൊവ്വാഴ്ചകളിലുമാണ് സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കാറ്. 50 രൂപ ടിക്കറ്റ് നിരക്ക് വരുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും എല്ലാ വിവരങ്ങളും ഒറ്റ നോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് സ്ത്രീ ശക്തി ലോട്ടറി വിജയികളെ പ്രഖ്യാപിച്ചത്.

എത്രയൊക്കെയാണ് സമ്മാന തുകകൾ

ഒരു കോടി രൂപ മുതൽ നൂറ് രൂപ വരെയാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാന ഘടന. ഓന്നാം സമ്മാനം ലഭിക്കുന്നത് ഒരു കോടിയാണെങ്കിൽ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന വിജയിക്ക് 30 ലക്ഷം രൂപയാണ് കിട്ടുക. മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് സമ്മാനത്തുകയായി 5 ലക്ഷം രൂപയും സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനവും കിട്ടുന്നതാണ്. ഇതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് സ്വന്തമാക്കാൻ കഴിയുന്ന തരത്തിലാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്.

Also Read: നവംബറിലെ റേഷൻ വിതരണം ഇന്ന് മുതൽ; 6 കിലോ അരി ആർക്കൊക്കെ?

ഇത്തന്നെ സ്ത്രീ ശക്തി ലോട്ടറിയുടെ വിജയ നമ്പറുകൾ നോക്കാം

ഒന്നാം സമ്മാനം 1 കോടി രൂപ

 

സമാശ്വാസ സമ്മാനം 5,000 രൂപ

 

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

 

മൂന്നാം സമ്മാനം 10 ലക്ഷം രൂപ

 

നാലാം സമ്മാനം 5,000 രൂപ

അഞ്ചാം സമ്മാനം 2,000 രൂപ

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

 

ഒൻപതാം സമ്മാനം 100 രൂപ

ലോട്ടറി അടിച്ചാൽ ചെയ്യേണ്ടതിങ്ങനെ

സ്ത്രീ ശക്തി ലോട്ടറി ഉൾപ്പെടെയുള്ള എല്ലാ കേരള സംസ്ഥാന ഭാ​ഗ്യക്കുറികളുടെയും നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ ഭാ​ഗ്യശാലികൾ സമ്മാനത്തുക സ്വീകരിക്കാനുള്ള നപടികൾ നോക്കണം. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ഓർമ്മിക്കുക. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ ലോട്ടറിയുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്.

നിരാകരണം – സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

Are you waiting for the results of today’s Sthree Sakthi SS 544 Lottery from the State Lottery Department. Check All Winning Numbers and Draw Details Here. If so, here are the details regarding the draw, the winning numbers, and the steps to follow if you win a prize.

Follow Us