AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യവുമായി ഭാഗ്യതാരയെത്തി; ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Bhagyathara Result 27-07-2026: ഇന്നത്തെ ഭാഗ്യതാര ലോട്ടറിയുടെ ഫലം. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപ ലഭിക്കും. മൂന്നാം സമ്മാനമായി ലഭിക്കുന്നത് അഞ്ച് ലക്ഷം രൂപയാണ്. കൂടാതെ 5000, 2000, 1000, 500, 200, 100 രൂപയുടെ സമ്മാനങ്ങളുമുണ്ട്

Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യവുമായി ഭാഗ്യതാരയെത്തി; ഇന്നത്തെ ലോട്ടറി ഫലം
Kerala Lottery Result July 27
Jayadevan AM
Jayadevan AM | Published: 27 Jul 2026 | 02:03 PM

ഇന്നത്തെ ഭാഗ്യതാര ലോട്ടറിയുടെ ഫലം ഉടന്‍ അറിയാം. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപ ലഭിക്കും. മൂന്നാം സമ്മാനമായി ലഭിക്കുന്നത് അഞ്ച് ലക്ഷം രൂപയാണ്. കൂടാതെ 5000, 2000, 1000, 500, 200, 100 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ബിഎന്‍, ബിഒ, ബിപി, ബിആര്‍, ബിഎസ്, ബിടി, ബിയു, ബിവി, ബിഡബ്ല്യു, ബിഎക്‌സ്, ബിവൈ, ബിഇസഡ് സീരിസുകളിലാണ് ഭാഗ്യതാര ലോട്ടറി വിപണിയിലെത്തിച്ചത്. 50 രൂപയാണ് വില. നിരവധി സുരക്ഷാസംവിധാനങ്ങളുള്ള ഭാഗ്യതാര ടിക്കറ്റിന് കേടുപാടുകള്‍ സംഭവിച്ചാല്‍ അവകാശവാദമുന്നയിക്കുന്നതിന് തടസമാകുമെന്നും, അതുകൊണ്ട് ഭദ്രമായി സൂക്ഷിക്കണമെന്നും ഭാഗ്യക്കുറി വകുപ്പ് നിര്‍ദ്ദേശിച്ചു.

എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യതാര ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത നറുക്കെടുപ്പ് ഓഗസ്ത് മൂന്നിന് നടക്കും. 12 പരമ്പരകളിലായി ആകെ 108 ലക്ഷം ടിക്കറ്റുകള്‍ വില്‍പനയ്‌ക്കെത്തിക്കുന്നു. ടിക്കറ്റ് വാങ്ങിയാലുടന്‍ അതിന്റെ മറുവശത്ത് വാങ്ങിയ വ്യക്തിയുടെ പേരും, ഒപ്പും രേഖപ്പെടുത്തണം.

ഇന്നത്തെ ഭാഗ്യതാര ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

സമാശ്വാസ സമ്മാനം: 5,000 രൂപ

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

നാലാം സമ്മാനം: 5,000 രൂപ

Also Read: Onam Bumper 2026: ഓണം ബമ്പറിച്ചാല്‍ ബോധം പോകരുത്; തയാറെടുപ്പുകള്‍ അനിവാര്യം

അഞ്ചാം സമ്മാനം: 2,000 രൂപ

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

ഭാഗ്യതാര ലോട്ടറിയുടെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനങ്ങള്‍ വില്‍ക്കപ്പെടുന്ന ടിക്കറ്റുകളില്‍ ഉറപ്പാക്കി നറുക്കെടുപ്പ് നടത്തും. മറ്റ് സമ്മാനങ്ങള്‍ വില്‍ക്കപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചാകും. ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റിന്റെ ബാക്കി 11 പരമ്പരകളിലുമുള്ള അതേ നമ്പര്‍ ടിക്കറ്റുകള്‍ക്ക് 5000 രൂപ വീതം സമാശ്വാസ സമ്മാനമായി നല്‍കും.

ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനര്‍ഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയില്‍ നിന്ന് 10 ശതമാനം കിഴിവ് ചെയ്ത് പ്രസ്തുത ടിക്കറ്റുകള്‍ വിറ്റ ഏജന്റിന് സമ്മാനമായി നല്‍കും. നാല് മുതല്‍ എട്ട് വരെയുള്ള സമ്മാനര്‍ഹമായ ടിക്കറ്റുകള്‍, സമാശ്വാസ സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകള്‍ എന്നിവയുടെ സമ്മാനത്തുകയുടെ 10 ശതമാനം വീതവും, ഒമ്പതാം സമ്മാനര്‍ഹമായ ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 15 ശതമാനവും പ്രസ്തുത ടിക്കറ്റുകള്‍ വിറ്റ ഏജന്റിന് ഏജന്‍സി സമ്മാനമായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നല്‍കും.

നിരാകരണം

ഭാഗ്യതാര ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

Follow Us