Kerala Lottery Result: വേഗം നോക്കിക്കോ, ഇന്നത്തെ കാരുണ്യ ഭാഗ്യക്കുറി ഫലം അറിയാം
Kerala Lottery Karunya KR 774 Result Today October 31: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും ജനീകയമായ ലോട്ടറിയാണ് കാരുണ്യ ഭാഗ്യക്കുറി. എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. കാരുണ്യ ഭാഗ്യക്കുറിയുടെ (Karunya KR 774) ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിരിക്കുകയാണ്. ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരണ്യ ലോട്ടറിയുടെ ഒരു ടിക്കറ്റിന് 50 രൂപയാണ് നിരക്ക് വരുന്നത്.

Kerala Lottery Karunya KR 774 Result Today October 31
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും ജനീകയമായ ലോട്ടറിയാണ് കാരുണ്യ ഭാഗ്യക്കുറി. എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. കാരുണ്യ ഭാഗ്യക്കുറിയുടെ (Karunya KR 774) ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിരിക്കുകയാണ്. ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരണ്യ ലോട്ടറിയുടെ ഒരു ടിക്കറ്റിന് 50 രൂപയാണ് നിരക്ക് വരുന്നത്.
കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും എല്ലാ വിവരങ്ങളും ഒറ്റനോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് കാരുണ്യ ലോട്ടറി വിജയികളെ തിരഞ്ഞെടുത്തത്.
സമ്മാനത്തുകകൾ ഇങ്ങനെ
കാരുണ്യ ലോട്ടറിയുടെ ഓന്നാം സമ്മാനം ലഭിക്കുന്നത് ഒരു കോടിയാണെങ്കിൽ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന വിജയിക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് സമ്മാനത്തുകയായി 10 ലക്ഷം രൂപയും സ്വന്തമാക്കാം. ഈ ഉയർന്ന ആദ്യ മൂന്ന് സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്ക് ചെറിയ തുകകളിലൂടെ വിജയികളാകാനുള്ള അവസരവും ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനവും കിട്ടും. അതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും വിജയികൾക്ക് സ്വന്തമാക്കാൻ കഴിയുന്ന തരത്തിലാണ് കാരുണ്യ ലോട്ടറിയുടെ സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാം.
Also Read: എടിഎം വഴി റേഷൻ വാങ്ങാം! ആദ്യ പരീക്ഷണം തിരുവനന്തപുരത്ത്
ഇത്തന്നെ സുവർണ കേരളം ലോട്ടറിയുടെ വിജയ നമ്പറുകൾ നോക്കാം
ഒന്നാം സമ്മാനം 1 കോടി രൂപ
KG 501790 (KOZHIKKODE)
സമാശ്വാസ സമ്മാനം 5,000 രൂപ
KA 501790
KB 501790
KC 501790
KD 501790
KE 501790
KF 501790
KH 501790
KJ 501790
KK 501790
KL 501790
KM 501790
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
KB 845961 (KOTTAYAM)
മൂന്നാം സമ്മാനം 10 ലക്ഷം രൂപ
KM 364503 (KOLLAM)
നാലാം സമ്മാനം 5,000 രൂപ
0054 0061 0908 1220 1459 1461 2503 3251 3277 3611 3737 3973 4107 5065 7212 7328 7996 9383 9887
അഞ്ചാം സമ്മാനം 2,000 രൂപ
1243 1832 4547 5765 6026 9703
ആറാം സമ്മാനം 1,000 രൂപ
0027 0707 0819 1327 1383 1427 1966 2633 2724 2806 2998 4237 4814 5177 5231 6088 6195 6279 6829 7075 7588 7726 7956 7964 9587
ഏഴാം സമ്മാനം 500 രൂപ
0031 0141 0634 0745 0757 0773 1171 1238 1286 1561 1852 2336 2534 2719 2738 2784 2858 2898 3134 3446 3490 3495 3575 3610 3742 3779 3801 3834 3851 4138 4194 4404 4543 4964 5012 5016 5349 5358 5385 5841 6155 6413 6448 6878 6996 7004 7024 7243 7299 7383 7609 7785 7786 7829 7974 8020 8039 8060 8122 8124 8136 8704 8902 8955 9147 9176 9200 9254 9385 9629 9662 9733 9738 9856 9904 9993
എട്ടാം സമ്മാനം 200 രൂപ
ഒൻപതാം സമ്മാനം 100 രൂപ
സമ്മാനം ലഭിക്കുന്നവർ ഇക്കാര്യങ്ങൾ ഒർക്കുക
കാരുണ്യ ലോട്ടറി ഉൾപ്പെടെയുള്ള എല്ലാ ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ ഭാഗ്യശാലികൾ സമ്മാനത്തുക സ്വീകരിക്കാനുള്ള നപടികൾ നോക്കണം. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ഓർമ്മിക്കുക. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ ലോട്ടറിയുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്.
നിരാകരണം – കാരുണ്യ ലോട്ടറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
English Summary
Are you waiting for the results of today’s Suvarna Karunya KR 774 Lottery from the State Lottery Department. Check All Winning Numbers and Draw Details Here. If so, here are the details regarding the draw, the winning numbers, and the steps to follow if you win a prize.