Kerala Lottery Result: ഭാഗ്യം തെളിഞ്ഞോ? കാരുണ്യ പ്ലസ് ലോട്ടറിഫലം പുറത്ത്‌

Kerala Lottery Result Today, November 19: ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിഫലം. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. അനുബന്ധ നികുതിയും, ഏജന്റ് കമ്മീഷനും കിഴിച്ചുള്ള തുക ജേതാവിന്റെ അക്കൗണ്ടിലെത്തും. 30 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം.

Kerala Lottery Result: ഭാഗ്യം തെളിഞ്ഞോ? കാരുണ്യ പ്ലസ് ലോട്ടറിഫലം പുറത്ത്‌

Kerala Lottery Result Today November 19

Updated On: 

19 Nov 2026 | 04:06 PM

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിഫലം പുറത്ത്‌. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. അനുബന്ധ നികുതിയും, ഏജന്റ് കമ്മീഷനും കിഴിച്ചുള്ള തുക ജേതാവിന്റെ അക്കൗണ്ടിലെത്തും. 30 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും നല്‍കുന്നു. സമാശ്വാസ സമ്മാനമായി അയ്യായിരം രൂപയും ലഭിക്കുന്നു. ഇത് കൂടാതെ, 5000, 2000, 1000, 500, 200, 100 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

പിഎന്‍, പിഒ, പിപി, പിആര്‍, പിഎസ്, പിടി, പിയു, പിവി, പിഡബ്ല്യു, പിഎക്‌സ്, പിവൈ, പിഇസഡ് എന്നിങ്ങനെ 12 സീരിസുകളിലായാണ് കാരുണ്യ പ്ലസ് ലോട്ടറി വിറ്റഴിച്ചത്. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുക്കുന്നത്. അടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നവംബര്‍ 26-ന് നടക്കും. 50 രൂപയാണ് ടിക്കറ്റ് വില.

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

PS 554896

സമാശ്വാസ സമ്മാനം: 5000 രൂപ

PN 554896 PO 554896 PP 554896 PR 554896 PT 554896 PU 554896 PV 554896 PW 554896 PX 554896 PY 554896 PZ 554896

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

PO 325992

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

PP 557100

നാലാം സമ്മാനം: 5000 രൂപ

0913, 1328, 1495, 2689, 2925, 3014, 3910, 4019, 4150, 4661, 4795, 7730, 7882, 7978, 8659, 9068, 9733, 9964, 9973

Also Read: Kerala Lottery Result: ആ ഭാ​ഗ്യശാലി ആര്… വേ​ഗം നോക്കിക്കോ, ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം അറിയാം

അഞ്ചാം സമ്മാനം: 2000 രൂപ

2045, 2904, 4320, 4604, 7635, 9963

ആറാം സമ്മാനം: 1000 രൂപ

0007, 0054, 1229, 1261, 1650, 1968, 2342, 3152, 3803, 4111, 4546, 4758, 4990, 5249, 5250, 6232, 6425, 6560, 6610, 7074, 7751, 8761, 9072, 9644, 9824

ഏഴാം സമ്മാനം: 500 രൂപ

0017, 0081, 0117, 0422, 0494, 0583, 0764, 0780, 0877, 1028, 1087, 1251, 1272, 1472, 1561, 1565, 1588, 1758, 1805, 1910, 2099, 2160, 2194, 2248, 2378, 2585, 2683, 2854, 3077, 3423, 3782, 4180, 4310, 4430, 4535, 5029, 5467, 5558, 5743, 5940, 6017, 6053, 6097, 6108, 6187, 6321, 6334, 6365, 6685, 6760, 7092, 7303, 7542, 7550, 7587, 7757, 7792, 7915, 8010, 8299, 8813, 8896, 9111, 9257, 9309, 9412, 9442, 9552, 9627, 9699, 9770, 9793, 9879, 9892, 9908, 9961

എട്ടാം സമ്മാനം: 200 രൂപ

0035, 0076, 0330, 0333, 0339, 0466, 0833, 0868, 0967, 1093, 1158, 1273, 1364, 1500, 1554, 2016, 2091, 2312, 2405, 2455, 2517, 2562, 2567, 2629, 2934, 3124, 3127, 3155, 3166, 3293, 3424, 3478, 3500, 3876, 3926, 4044, 4110, 4353, 4362, 4566, 4780, 4844, 5114, 5273, 5562, 5730, 5757, 5760, 5766, 5819, 5980, 6058, 6195, 6241, 6294, 6396, 6398, 6421, 6528, 6577, 6640, 6655, 6733, 7034, 7241, 7369, 7451, 8112, 8257, 8280, 8613, 8625, 8663, 8695, 8808, 8883, 8968, 9075, 9297, 9404, 9450, 9580, 9611, 9764

ഒമ്പതാം സമ്മാനം: 100 രൂപ

0025, 0029, 0033, 0052, 0414, 0430, 0446, 0505, 0564, 0622, 0633, 0644, 0760, 0819, 0961, 1016, 1053, 1079, 1086, 1156, 1231, 1347, 1385, 1477, 1484, 1548, 1567, 1587, 1606, 1644, 1645, 1684, 1769, 1865, 1882, 1894, 2251, 2365, 2369, 2444, 2539, 2697, 2794, 2801, 2803, 2844, 3064, 3278, 3335, 3389, 3497, 3627, 3661, 3689, 3704, 3763, 3800, 4126, 4167, 4188, 4215, 4237, 4764, 4949, 5000, 5013, 5071, 5116, 5192, 5254, 5265, 5336, 5377, 5405, 5477, 5478, 5534, 5565, 5588, 5631, 5770, 5851, 5938, 5944, 5952, 6045, 6096, 6152, 6277, 6316, 6406, 6459, 6480, 6493, 6515, 6532, 6552, 6563, 6580, 6627, 6654, 6712, 6790, 6826, 6857, 6884, 6897, 6900, 6909, 6911, 6942, 6984, 7042, 7072, 7118, 7188, 7295, 7315, 7348, 7361, 7580, 7676, 7737, 7772, 7775, 7817, 7942, 7993, 8032, 8047, 8093, 8121, 8239, 8275, 8286, 8335, 8424, 8426, 8445, 8448, 8546, 8585, 8617, 8658, 8866, 8955, 8997, 9129, 9225, 9245, 9446, 9449, 9775, 9820, 9825, 9984

ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം. വാങ്ങിയാലുടന്‍ ഭാഗ്യക്കുറിയുടെ മറുവശത്ത് സ്വന്തം പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. നിരവധി സുരക്ഷാസംവിധാനങ്ങളുള്ളതാണ് ഈ ടിക്കറ്റ്. കേടുപാടുകളുണ്ടായാല്‍ സമ്മാനത്തുകയ്ക്ക് അവകാശവാദമുന്നയിക്കുന്നതിന് തടസമാകും.

നിരാകരണം

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. ലോട്ടറിയെ വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ആശ്രയിക്കാതിരിക്കുക. സംസ്ഥാന ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.

English Summary

Today’s Karunya Plus lottery results have been announced at Gorky Bhavan in Thiruvananthapuram. Ticket number PS 554896 won the first prize of ₹1 crore, while PO 325992 and PP 557100 won the second and third prizes, respectively. The draw also includes a consolation prize of ₹5,000 along with multiple lower-tier prizes ranging from ₹5,000 down to ₹100. Winners must keep their tickets safe and write their name and signature on the back to claim the prize money.

Loading...
Unable to load recommendations.
Follow Us
Related Stories
Athulya Chandra: നടി അതുല്യ ചന്ദ്രയ്ക്കും കൂട്ടർക്കും ഡോക്ടറെ മർദിച്ച കേസിൽ ജാമ്യം
ടൂറിസം മന്ത്രി ആദ്യമെത്തും, പിന്നാലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ജഡായുപ്പാറയിലേക്ക് കൂടുതല്‍ ‘വിഐപികള്‍’
Pinarayi Vijayan: മുഖ്യമന്ത്രിക്ക്‌ സ്വന്തം മുന്നണിയെ വിശ്വാസമില്ല ; കേരളം ഭരിക്കുന്നത് കൂട്ടത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭ; പിണറായി വിജയൻ
അതൊക്കെ അവരുടെ ഇഷ്ടമല്ലേ..! കോൺഗ്രസിൽ ആര് വന്നാലും സ്വീകരിക്കും; പത്മജയുടെ റീ എൻട്രിയിൽ കെ മുരളീധരൻ
Padmaja Venugopal: ബി.ജെ.പി വിട്ട പത്മജ കോൺ​ഗ്രസിലേക്ക്, സ്വാ​ഗതം ചെയ്ത് സണ്ണി ജോസഫ്
Ariyil Shukoor Murder Case: അരിയിൽ ഷുക്കൂർ വധക്കേസ് : പി ജയരാജനെയും ടി.വി രാജേഷിനെയും വെറുതെ വിട്ടു, 18 പേർ കുറ്റവിമുക്തർ
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ