Kerala lottery result: ഭാഗ്യത്തിന്റെ തലവര തെളിഞ്ഞോ? ഭാഗ്യതാര ഫലം പുറത്ത്
Bhagyathara BT 78 lottery result today, November 2: ഇന്നത്തെ ഭാഗ്യതാര ലോട്ടറി ഫലം. നറുക്കെടുപ്പില്‍ ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി ലഭിക്കുന്നത് അഞ്ച് ലക്ഷം രൂപയാണ്.

പ്രതീകാത്മക ചിത്രം
ഇന്നത്തെ ഭാഗ്യതാര ലോട്ടറി ഫലം പുറത്ത്. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടന്ന നറുക്കെടുപ്പില്‍ ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി ലഭിക്കുന്നത് അഞ്ച് ലക്ഷം രൂപയാണ്. ഇതിനു പുറമെ 5000, 2000, 1000, 500, 200, 100 രൂപയുടെ ചെറുസമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. ബിഎന്‍, ബിഒ, ബിപി, ബിആര്‍, ബിഎസ്, ബിടി, ബിയു, ബിവി, ബിഡബ്ല്യു, ബിഎക്സ്, ബിവൈ, ഇഇസഡ് സീരിസുകളിലാണ് ഭാഗ്യതാര ലോട്ടറി വിപണിയിലെത്തിച്ചത്.
50 രൂപയാണ് ഭാഗ്യതാര ലോട്ടറിയുടെ വില. എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യതാര നറുക്കെടുക്കുന്നത്. അടുത്ത ഭാഗ്യതാര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നവംബര്‍ ഒമ്പതിന് നടക്കും. നിരവധി സുരക്ഷാസംവിധാനങ്ങളോടെയാണ് ഭാഗ്യക്കുറി വകുപ്പ് ലോട്ടറി അച്ചടിക്കുന്നത്. ഈ ടിക്കറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ സമ്മാനത്തിന് അവകാശവാദമുന്നയിക്കാന്‍ തടസമാകും. അതുകൊണ്ട് തന്നെ ഭാഗ്യക്കുറി ഭദ്രമായി സൂക്ഷിക്കണം.
ഇന്നത്തെ ഭാഗ്യതാര ലോട്ടറി ഫലം
ഒന്നാം സമ്മാനം ഒരു കോടി രൂപ
BR 399494
സമാശ്വാസ സമ്മാനം 5000 രൂപ
BN 399494 BO 399494 BP 399494 BS 399494 BT 399494 BU 399494 BV 399494 BW 399494 BX 399494 BY 399494 BZ 399494
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
BT 208354
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
BT 435156
നാലാം സമ്മാനം 5000 രൂപ
0619 1710 1999 2590 3423 3556 3985 4800 5753 6761 7037 7174 7350 7954 8972 9130 9203 9682 9951
Also Read: Kerala Lottery Result Today: “സമൃദ്ധി’യുടെ മഹാഭാഗ്യം ഇന്നാർക്ക് ? വിജയികൾ ആരൊക്കെയെന്ന് അറിയൂ!
അഞ്ചാം സമ്മാനം 2000 രൂപ
4114 5029 5955 6339 6677 8045
ആറാം സമ്മാനം 1000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒമ്പതാം സമ്മാനം 100 രൂപ
ഇക്കാര്യം മറക്കരുത്
ഭാഗ്യക്കുറി വാങ്ങിയാലുടന്‍ അതിന്റെ മറുപുറത്ത് പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. സമ്മാനര്‍ഹര്‍ നറുക്കെടുപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ടിക്കറ്റ് സമ്മാനവിതരണത്തിന് ഹാജരാക്കണം. കൃത്രിമം കാണിച്ചതോ കേടുപാടുകള്‍ വരുത്തിയതോ ആയ ലോട്ടറികള്‍ക്ക് സമ്മാനം ലഭിക്കില്ല. ഒരു ടിക്കറ്റിന് ആ നമ്പരില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന ഒരു സമ്മാനം മാത്രമേ ലഭിക്കൂ.
നിരാകരണം
ഭാഗ്യതാര ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. കേരള ലോട്ടറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.
English Summary
The Kerala Bhagyathara Lottery draw results have been announced. The first prize of Rs 1 crore was won by ticket number BR 399494. Ticket number BT 208354 secured the second prize of Rs 30 lakh. Winners must claim their prize within 90 days with undamaged tickets.