Kerala Lottery Result: വൃശ്ചികം ഒന്നിന് ഭാഗ്യം തുണച്ചത് ആരെ? ഇന്നത്തെ സ്ത്രീശക്തി ലോട്ടറിഫലം ഉടന്‍

Kerala Lottery Result Today, November 17: സ്ത്രീശക്തിയുടെ നറുക്കെടുപ്പ് ഫലം. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ സമ്മാനം ലഭിക്കും. നികുതികളും, ഏജന്റ് കമ്മീഷനും കിഴിച്ചുള്ള തുക ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തും. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനത്തിന് അര്‍ഹനാകുന്ന വ്യക്തിക്ക് ലഭിക്കുന്നത്.

Kerala Lottery Result: വൃശ്ചികം ഒന്നിന് ഭാഗ്യം തുണച്ചത് ആരെ? ഇന്നത്തെ സ്ത്രീശക്തി ലോട്ടറിഫലം ഉടന്‍

പ്രതീകാത്മക ചിത്രം

Published: 

17 Nov 2026 | 02:16 PM

സംസ്ഥാന ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ്‌മെന്റിന്റെ പ്രതിവാര ഭാഗ്യക്കുറികളിലൊന്നായ സ്ത്രീശക്തിയുടെ നറുക്കെടുപ്പ് ഫലം ഉടന്‍ പുറത്തുവരും. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ സമ്മാനം ലഭിക്കും. നികുതികളും, ഏജന്റ് കമ്മീഷനും കിഴിച്ചുള്ള തുക ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തും. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനത്തിന് അര്‍ഹനാകുന്ന വ്യക്തിക്ക് ലഭിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങള്‍ക്കും നികുതി ബാധകമാണ്.

അയ്യായിരം രൂപയാണ് സമാശ്വാസ സമ്മാനം. 12 സീരിസുകളിലായാണ് സ്ത്രീശക്തി ലോട്ടറി വില്‍പനയ്‌ക്കെത്തിക്കുന്നത്. എല്ലാ ചൊവ്വാഴ്ചയുമാണ് നറുക്കെടുപ്പ്. 50 രൂപയാണ് വില. അടുത്ത സ്ത്രീശക്തി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നവംബര്‍ 24-ന് നടക്കും.

ഇന്നത്തെ സ്ത്രീശക്തി ലോട്ടറിഫലം

ഒന്നാം സമ്മാനം ഒരു കോടി രൂപ

സമാശ്വാസ സമ്മാനം 5000 രൂപ

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ

നാലാം സമ്മാനം 5000 രൂപ

Also Read: Kerala Lottery Result Today: ആ ഭാഗ്യശാലി നിങ്ങളാണെങ്കിലോ! ടിക്കറ്റ് എടുത്തവർ വേഗം നോക്കിക്കോളൂ; ഇന്നത്തെ ലോട്ടറി ഫലം പുറത്ത്

അഞ്ചാം സമ്മാനം 2000 രൂപ

ആറാം സമ്മാനം 1000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒമ്പതാം സമ്മാനം 100 രൂപ

സുരക്ഷാസംവിധാനങ്ങളോടെയാണ് ഭാഗ്യക്കുറികള്‍ അച്ചടിക്കുന്നത്. അത് ഭദ്രമായി സൂക്ഷിക്കേണ്ടത് വാങ്ങുന്നയാളുടെ ഉത്തരവാദിത്തമാണ്. എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ സമ്മാനത്തുകയ്ക്ക് അവകാശവാദം ഉന്നയിക്കുന്നതിന് തടസമാകും.

ലോട്ടറിയുടെ മറുഭാഗത്ത് പേരും, ഒപ്പും രേഖപ്പെടുത്തണം. ആദ്യ മൂന്ന് സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് നറുക്കെടുപ്പില്‍ വിജയിച്ച ലോട്ടറി ബാങ്കുകളിലോ, ഭാഗ്യക്കുറി ഓഫീസിലോ അനുബന്ധ രേഖകള്‍ സഹിതം ഹാജരാക്കണം. അയ്യായിരം രൂപയോ അതില്‍ താഴെയോ ആണ് സമ്മാനത്തുകയെങ്കില്‍ അംഗീകൃത ലോട്ടറി ഏജന്‍സിയില്‍ നിന്ന് കൈപ്പറ്റാം.

നിരാകരണം

വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് സ്ത്രീശക്തി ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Weather Update: ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത, അക്‌വാൻ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?
രണ്ടാം ഭാര്യയെ പിറ്റ്ബുൾ നായയെ കൊണ്ട് കടിപ്പിച്ചു; വരാപ്പുഴയിൽ ഭർത്താവ് അറസ്റ്റിൽ
Actress Assault Case: നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ അഭിഭാഷകയ്ക്ക് തിരിച്ചടി, വിചാരണ ജഡ്ജിക്കെതിരായ ഹർജി തള്ളി
ചോറുകൊടുത്ത ​കൈയ്ക്കിട്ടു തന്നെ ​കുത്തി! ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്: മുഖ്യപ്രതി 10 വർഷത്തിനുശേഷം പിടിയിൽ
മെഡിക്കൽ വിദ്യാർഥിനി സാവര്യയെ ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്: സഹപാഠിയായ പ്രതിക്ക് എട്ടരവർഷം തടവ്
Traffic Restrictions: ശബരിമല മണ്ഡലകാലം: പമ്പയിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് എങ്ങനെ?
സൺസ്ക്രീൻ ഉണ്ടാക്കാൻ വെളിച്ചെണ്ണ മതി
മാവ് കുഴയ്ക്കാതെ ഒരു മിനിറ്റിൽ പഞ്ഞിപോലെ ഇടിയപ്പം തയാറാക്കാം
ഇഞ്ചി ചായ ദിവസവും രാവിലെ കുടിച്ചു നോക്കൂ! അറിയാം ​ഗുണം
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?