AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: നോട്ട് എണ്ണാൻ റെഡി ആയിക്കോ! സമൃദ്ധി ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Out:തിരുവനന്തപുരം ജില്ലയിലെ ​ഗോർക്കി ഭവനിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലോട്ടറി നറുക്കെടുത്തത്. ലോട്ടറി വകുപ്പിന്റെ വിശ്വാസത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നറുക്കെടുക്കുന്ന പാനലിൽ ബന്ധപ്പെട്ട അധികൃതരും ഉണ്ടായിരുന്നു.ഒന്നാം സമ്മാനം ലഭിക്കുന്ന ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനം ലഭിക്കുക 5 ലക്ഷം രൂപ............

Kerala Lottery Result: നോട്ട് എണ്ണാൻ റെഡി ആയിക്കോ! സമൃദ്ധി ലോട്ടറി ഫലം പുറത്ത്
ധനലക്ഷ്മി ഡിഎല്‍ 56 ലോട്ടറിഫലം Image Credit source: TV9 Network
Ashli C
Ashli C | Updated On: 14 Jun 2026 | 03:14 PM

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കീഴിൽ എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി ലോട്ടറി അത്തരത്തിൽ സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ അതായത് ജോൺ 13 ഞായറാഴ്ചയിലെ ഫലം പുറത്ത്. തിരുവനന്തപുരം ജില്ലയിലെ ​ഗോർക്കി ഭവനിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലോട്ടറി നറുക്കെടുത്തത്. ലോട്ടറി വകുപ്പിന്റെ വിശ്വാസത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നറുക്കെടുക്കുന്ന പാനലിൽ ബന്ധപ്പെട്ട അധികൃതരും ഉണ്ടായിരുന്നു.

ഒന്നാം സമ്മാനം ലഭിക്കുന്ന ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനം ലഭിക്കുക 5 ലക്ഷം രൂപ. നാലാം സമ്മാനം 5000 രൂപ അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം ആയിരം രൂപ ഏഴാം സമ്മാനം 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ നേടാൻ സാധിക്കുക.ഇന്നത്തെ ലോട്ടറി പരമ്പര: MA, MB, MC, MD, ME, MF, MG, MH, MJ, MK, ML, MM എന്ന ക്രമത്തിലാണ്. ആകെ 108 ലക്ഷം ടിക്കറ്റുകൾ 12 പരമ്പകളിലായാണ് വിൽക്കുന്നത്.

ALSO READ:അറിയാലോ, ഒരു കോടിയാണ്! ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പുറത്ത്‌

ഒന്നാം സമ്മാനം: ഒരു കോടി രൂപ

MF 935347

സമാശ്വാസ സമ്മാനം: 5,000 രൂപ

MA 935347
MB 935347
MC 935347
MD 935347
ME 935347
MG 935347
MH 935347
MJ 935347
MK 935347
ML 935347
MM 935347

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

MF 518590
മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

MG 322749
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 2,000 രൂപ
ആറാം സമ്മാനം: 1,000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ

ആകെ 3,97,454 സമ്മാനങ്ങള്‍ നല്‍കുന്നു. 23,27,27,000 രൂപയാണ് ആകെയുള്ള സമ്മാനത്തുക. ഇതില്‍ 2,40,82,700 രൂപയാണ് ഏജന്റ് കമ്മീഷന്‍. ആദ്യ മൂന്ന് സമ്മാനങ്ങള്‍ ഓരോരുത്തര്‍ക്ക് വീതമാകും ലഭിക്കുന്നത്. സമ്മാനം ലഭിക്കുന്നവർ നറുക്കെടുപ്പ് നടക്കുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ തന്നെ ടിക്കറ്റ് സമ്മാനവിതരണത്തിന് ഹാജരാക്കേണ്ടത് വളരെ നിർബന്ധമായ കാര്യമാണ്. അതേസമയം ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിച്ചതോ കേടുപാടുകൾ സംഭവിച്ചതോ ആയ ഭാഗ്യക്കുറികൾക്ക് സമ്മാനം ലഭിക്കുന്നതായിരിക്കില്ല. കൂടാതെ നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ കേരളത്തിലെ ഏതെങ്കിലും ലോട്ടറി ഏജൻസി നിങ്ങൾക്ക് പണം കൈപ്പറ്റാൻ സാധിക്കുന്നതാണ്.

ശ്രദ്ധിക്കുക: സമൃദ്ധി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

ENGLISH SUMMARY

Samriddhi Lottery is a lottery drawn every Sunday by the Kerala State Lottery. Today’s results of Samriddhi Lottery held at Gorky Bhavan, Thiruvananthapuram have been released. The first prize winner will get Rs. 1 crore. Each lottery is represented alphabetically, and the Samriddhi Lottery code is “SM”, which contains the draw number and code.

Follow Us