Kerala Lottery Result : ഇന്നത്തെ ഒരു കോടി ആർക്ക്, സുവർണ്ണ കേരളം ലോട്ടറി ഫലം അറിയാം

Kerala Lottery Suvarna Keralam SK 75 Result Today:എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടിറായണ് സുവർണ കേരളം. ഒരു ടിക്കറ്റിന് 50 രൂപയാണ് നിരക്ക് വരുന്നത്. ഇന്നത്തെ സുവർണ കേരളം ലോട്ടറി Suvarna Keralam SK 75 ന്റെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ്ണ വിവരങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് സുവർണ കേരളം ലോട്ടറി വിജയികളെ തിരഞ്ഞെടുത്തത്.

Kerala Lottery Result : ഇന്നത്തെ ഒരു കോടി ആർക്ക്, സുവർണ്ണ കേരളം ലോട്ടറി ഫലം അറിയാം

Kerala Lottery Suvarna Keralam SK 75 Result Today

Published: 

30 Oct 2026 | 02:26 PM

തിരുവനന്തപുരം: ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന സംസ്ഥാന ലോട്ടറി വകുപ്പിന്റെ സുവർണ കേരളം ഭാ​ഗ്യക്കുറിയുടെ ഇന്നത്തെ ഫലം അറിയാം. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടിറായണ് സുവർണ കേരളം. ഒരു ടിക്കറ്റിന് 50 രൂപയാണ് നിരക്ക് വരുന്നത്. ഇന്നത്തെ സുവർണ കേരളം ലോട്ടറി Suvarna Keralam SK 75 ന്റെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ്ണ വിവരങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് സുവർണ കേരളം ലോട്ടറി വിജയികളെ തിരഞ്ഞെടുത്തത്. RA, RB, RC, RD, RE, RF, RG, RH, RJ, RK, RL, RM എന്നിങ്ങനെ വരുന്ന ആകെ 12 സീരീസുകളിലാണ് സുവർണ്ണ കേരളം ഭാ​ഗ്യക്കുറി വിൽപനയ്ക്ക് എത്തി‌യത്.

സമ്മാന ഘ​ടന ഇങ്ങനെ

ഈ ലോട്ടറിയുടെ ഓന്നാം സമ്മാനം ലഭിക്കുന്നത് ഒരു കോടിയാണെങ്കിൽ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയാണ് കിട്ടുക. മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് സമ്മാനമായി 10 ലക്ഷം രൂപയും സ്വന്തമാക്കാം. ഉയർന്ന ആദ്യ മൂന്ന് സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്ക് ചെറിയ തുകകളിലൂടെ വിജയികളാകാനുള്ള അവസരവും ഭാഗ്യക്കുറി വകുപ്പ് ഒക്കിയിട്ടുണ്ട്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക. അതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് സുവർണ കേരളം ലോട്ടറിയുടെ സമ്മാന ഘടന ക്രമീകരിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനും കഴിയും.

Also Read: വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്, ‘മ’യിൽ തുടങ്ങുന്ന ഉത്പന്നങ്ങൾക്കും വിലക്കുറവ്; വൻ ഓഫറുകളുമായി സപ്ലൈകോ

ഇത്തന്നെ സുവർണ കേരളം ലോട്ടറിയുടെ വിജയ നമ്പറുകൾ നോക്കാം

ഒന്നാം സമ്മാനം 1 കോടി രൂപ

സമാശ്വാസ സമ്മാനം 5,000 രൂപ

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

നാലാം സമ്മാനം 5,000 രൂപ

അഞ്ചാം സമ്മാനം 2,000 രൂപ

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒൻപതാം സമ്മാനം 100 രൂപ

ലോട്ടറി വിജയികൾ ആകുന്നവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

സുവർണ കേരളം ഉൾപ്പെടെയുള്ള എല്ലാ ഭാ​ഗ്യക്കുറികളുടെയും നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ ഭാ​ഗ്യശാലികൾ സമ്മാനത്തുക സ്വീകരിക്കാനുള്ള നപടികൾ നോക്കണം. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ഓർമ്മിക്കുക. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ അതിന് പുറക് വശത്ത് പേര് എഴുതാനും ഒപ്പ് രേഖപ്പെടുത്താനും വിട്ടുപോകരുത്.

നിരാകരണം – സുവർണ കേരളം ഭാ​ഗ്യക്കുറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

Are you waiting for the results of today’s Suvarna Keralam SK 75 Lottery from the State Lottery Department. Check All Winning Numbers and Draw Details Here. If so, here are the details regarding the draw, the winning numbers, and the steps to follow if you win a prize.

Loading...
Unable to load recommendations.
Follow Us
Related Stories
Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ വൈകുമോ? ഒരു മാസത്തിനുള്ളിൽ നിർണായക തീരുമാനം
Kerala Rain Alert: ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം, മഴ തിരിച്ചെത്തുന്നു! നവംബര്‍ ഒന്ന് മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
ബൈക്ക് പോസ്റ്റിലിടിച്ച് 18, 19 വയസുള്ള രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു
Sabarimala Ghee Scam: ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ, വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്
ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളൂ; ബാറുകളിൽ പ്രായപരിശോധന കർശനമാക്കി മന്ത്രി
നെടുമ്പാശേരി അ‌പകടം: കമ്പനിയുടെ വിദഗ്ധരെത്തി മിനി കൂപ്പ‍‍ർ പരിശോധിച്ചു; ഇന്ന് കസ്റ്റഡി അ‌പേക്ഷ നൽകാൻ പോലീസ്
വെളിച്ചെണ്ണയിലെ മായം കണ്ടെത്താം വളരെ ഈസിയായി
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം