Kerala Lottery Result Today: സ്ത്രീ ശക്തിയുടെ ഫലം എപ്പോൾ അറിയാം; മാറ്റിവച്ച തീയതി

Kerala Sthree Sakthi SS-497 Lottery Results: വിജയികൾ നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കേണ്ടതാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ അംഗീകൃത ഏജന്റുമാരിൽ നിന്ന് കൈപ്പറ്റാം. 50 രൂപയാണ് ടിക്കറ്റിൻ്റെ വില.

Kerala Lottery Result Today: സ്ത്രീ ശക്തിയുടെ ഫലം എപ്പോൾ അറിയാം; മാറ്റിവച്ച തീയതി

Kerala Lottery Result Today

Updated On: 

09 Dec 2025 15:56 PM

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് (Kerala Local Body Election) ദിവസങ്ങളിലെ കേരള സംസ്ഥാന ഭാഗ്യക്കുറി നടത്തുന്ന നറുക്കെടുപ്പുകൾ മാറ്റിവച്ചു. ഡിസംബർ ഒമ്പതിന് നടത്താനിരുന്ന സ്ത്രീശക്തി (SS-497), ഡിസംബർ 11- ന് നടത്താനിരുന്ന കാരുണ്യ പ്ലസ്സ് (KN-601) എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പുകളാണ് മാറ്റി വച്ചിരിക്കുന്നത്. ഇവയുടെ നറുക്കെടുപ്പുകൾ യഥാക്രമം ഡിസംബർ 10, 12 തീയതികളിൽ ഉച്ചയ്ക്ക് രണ്ടിന് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ച്ചകളിലും പുറത്തിറക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി. സ്ത്രീ ശക്തി SS-497 എന്ന സീരീസിൻ്റെ ഫലമാണ് ഇന്ന് പുറത്തുവരാനിരുന്നത്. 50 രൂപയാണ് ടിക്കറ്റിൻ്റെ വില. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് നറുക്കെടുപ്പ് നടക്കുന്നത്.

സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. വിജയികൾ നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിക്കേണ്ടതാണ്. 5,000 രൂപ വരെയുള്ള സമ്മാനങ്ങൾ അംഗീകൃത ഏജന്റുമാരിൽ നിന്ന് കൈപ്പറ്റാം. 5,000 രൂപയിൽ കൂടുതലുള്ള സമ്മാനങ്ങൾക്ക്, ജില്ലാ ലോട്ടറി ഓഫീസുകളിലോ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഡയറക്ടറേറ്റിലോ ഹാജരാകണം.

സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകൾ

ഒന്നാം സമ്മാനം: 1 കോടി രൂപ

സമാശ്വാസ സമ്മാനം: 5,000 രൂപ

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

മൂന്നാം സമ്മാനം: 5 ലക്ഷം രൂപ

നാലാം സമ്മാനം: 5,000 രൂപ

അഞ്ചാം സമ്മാനം: 2,000 രൂപ:

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒൻപതാം സമ്മാനം: 100 രൂപ

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Related Stories
Actress Assault Case: നടിയെ ആക്രമിച്ച കേസിൽ പ്രതികളെ കാത്തിരിക്കുന്നത് എന്ത്? ശിക്ഷ നാളെ
Malayattoor Chithrapriya’s Death: ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവ്, കൊലപാതകത്തിലേക്ക് നയിച്ചത് സംശയം; മൃതദേഹത്തിന് സമീപം മദ്യക്കുപ്പി
Kerala Weather Update: കുട, റെയിന്‍കോട്ട് എല്ലാം എടുത്തോ? വടക്കന്‍ കേരളത്തിലെ ഇന്നത്തെ കാലാവസ്ഥ
Kerala Local Body Election 2025 Phase 2 LIVE: രണ്ടാംഘട്ട വിധിയെഴുത്ത് ഇന്ന്; വടക്കന്‍ കേരളം പോളിങ് ബൂത്തിലേക്ക്‌
Kerala Local Body Election: വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം: ഏഴ് ജില്ലകളിൽ ഇന്ന് തിരഞ്ഞെടുപ്പ് ആവേശം
Kerala Local Body Election: ഏഴ് ജില്ലകൾ നാളെ വിധിയെഴുതും, തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് സജ്ജമായി വടക്കൻ കേരളം
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്