Horoscope Today Malayalam August 11: ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിച്ചോളൂ; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope: നക്ഷത്രഫലങ്ങളും രാശിഫലങ്ങളും നോക്കി കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

Horoscope Today Malayalam August 11: ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിച്ചോളൂ; ഇന്നത്തെ നക്ഷത്രഫലം
Published: 

11 Aug 2024 06:49 AM

നക്ഷത്രഫലങ്ങളും രാശിഫലങ്ങളും നോക്കി കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും. എന്നാല്‍ നക്ഷത്രഫലത്തില്‍ പറയുന്നത് മാത്രമേ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കൂ എന്നില്ല. നോക്കാം ഇന്നത്തെ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, നേട്ടം, ഉത്സാഹം, പ്രവര്‍ത്തനവിജയം, തൊഴില്‍ ലാഭം

എന്നിവ കാണുന്നു.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, പരീക്ഷാവിജയം, സല്‍ക്കാരയോഗം, അഭിമാനം

എന്നിവ കാണുന്നു.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യപരാജയം, നഷ്ടം, ഉദരവൈഷമ്യം, അലച്ചില്‍, സുഹൃത്തുക്കള്‍ അകലാം

എന്നിവ കാണുന്നു.

Also Read: Born Month Personality: ശരീരം മാത്രമല്ല, ജനിച്ച മാസവും നിങ്ങളുടെ സ്വഭാവം പറയും

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യപരാജയം, ഇച്ഛാഭംഗം, അഭിമാനക്ഷതം, അപകടഭീതി, ശരീരക്ഷതം, അലച്ചില്‍, ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൂക്ഷിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, നേട്ടം, അംഗീകാരം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവര്‍ത്തനവിജയം എന്നിവ കാണുന്നു.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യപരാജയം, മനപ്രയാസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, നഷ്ടം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം, സുഹൃദ്‌സമാഗമം, ധനയോഗം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട മുക്കാല്‍ഭാഗം)

കാര്യപരാജയം, മനപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, കലഹം, തര്‍ക്കം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം, സുഹൃദ്‌സമാഗമം, ധനയോഗം, യാത്രാവിജയം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, മത്സരവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ശത്രുക്ഷയം.

Also Read: Signature Secrets: ഒപ്പിന് താഴെ രണ്ട് കുത്തിടുന്ന ശീലം നിങ്ങൾക്കുണ്ടോ? ഇതിന് പിന്നിലെ അർത്ഥമറിയുമോ

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യപരാജയം, ശത്രുശല്യം, അലച്ചില്‍, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യതടസം, ഇച്ഛാഭംഗം, ശത്രുശല്യം, മനപ്രയാസം, ധനതടസം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും