നിങ്ങൾ ഈ ഭക്ഷണങ്ങൾ തണുപ്പിച്ച് കഴിക്കാറുണ്ടോ? എങ്കിൽ ഇനി സൂക്ഷിക്കുക Malayalam news - Malayalam Tv9

നിങ്ങൾ ഈ ഭക്ഷണങ്ങൾ തണുപ്പിച്ച് കഴിക്കാറുണ്ടോ? എങ്കിൽ ഇനി സൂക്ഷിക്കുക

Published: 

28 Apr 2024 17:19 PM

ഭക്ഷണം സൂക്ഷിക്കാനുള്ള ഏറ്റവും സുരക്ഷിതമായ ഒന്നായി നാം തിരഞ്ഞെടുക്കുന്നത് റഫ്രിജറേറ്ററാണ്. എന്നാൽ ചില ഭക്ഷാസാധനങ്ങൾ അതിന് അനുയോജ്യമല്ല. അവ ഏതെല്ലാമെന്ന് നോക്കാം.

1 / 5റഫ്രിജറേറ്ററിൽ സൂക്ഷിക്കുമ്പോൾ ചില ഭക്ഷണങ്ങൾ കേടാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? ചില ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നത് രാസമാറ്റത്തിന് വഴിവെക്കുകയും പിന്നീട് അത് ആരോഗ്യത്തിന് ഹാനികരമാറുകയും ചെയ്യുന്നു.

റഫ്രിജറേറ്ററിൽ സൂക്ഷിക്കുമ്പോൾ ചില ഭക്ഷണങ്ങൾ കേടാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? ചില ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നത് രാസമാറ്റത്തിന് വഴിവെക്കുകയും പിന്നീട് അത് ആരോഗ്യത്തിന് ഹാനികരമാറുകയും ചെയ്യുന്നു.

2 / 5

ഇഞ്ചി: വെളുത്തുള്ളി പോലെ ഇഞ്ചിയും ഫ്രിഡ്ജിൽ വച്ചാൽ പൂപ്പൽ പിടിക്കും. ഈ പൂപ്പൽ വൃക്ക, കരൾ എന്നിവയെ ബാധിക്കുന്നു. മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യുന്നു.

3 / 5

വെളുത്തുള്ളി: വെളുത്തുള്ളിയിൽ ബോട്ടുലിസത്തിന് കാരണമാകുന്ന ബീജങ്ങൾ അടങ്ങിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ മോശമായി സൂക്ഷിക്കുമ്പോൾ അത് സജീവമാകുന്നു. വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് മൈക്കോടോക്സിൻ എന്നറിയപ്പെടുന്ന വിഷ സംയുക്തങ്ങൾ വളരാനും ഇടയാക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

4 / 5

ഉള്ളി: ഉള്ളി കുറഞ്ഞ താപനിലയെ പ്രതിരോധിക്കുന്ന ഒന്നാണ്. എന്നാൽ അരിഞ്ഞ ഉള്ളി ഫ്രിഡ്ജിൽ വയ്ക്കുന്നത് എല്ലാ ബാക്ടീരിയകളെയും ആഗിരണം ചെയ്യുകയും ഇത് ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

5 / 5

അരി: അരി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഇന്ന് സാധാരണ മാറിയിരിക്കുന്നു. എന്നാൽ അവ ഏറ്റവും വേഗത്തിൽ പൂപ്പൽ പിടിക്കുന്ന ഒന്നാണെന്ന് ഓർക്കുക. ഇത് അന്നജത്തിൻ്റെ അളവ് വർദ്ധിപ്പിക്കുകയും നിങ്ങളുടെ കൊളസ്ട്രോളിനെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്