Visa-Free Travelling: ഇന്ത്യയിൽ നിന്ന് 58 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം; ഒരു യാത്ര പോയാലോ

Visa-Free Travelling Countries From India: ഇന്ത്യക്കാർക്ക് വിസയില്ലാതെയും വിസ ഓൺ അറൈവലായും (മുൻകൂർ വിസ എടുക്കാതെ) യാത്ര ചെയ്യാൻ സാധിക്കുന്ന നിരവധി രാജ്യങ്ങളാണുള്ളത്. ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്താലുള്ള ​ഗുണം എന്തെന്നാൽ വിസയ്ക്കായി ചിലവഴിക്കുന്ന പണവും സമയവും ലാഭിക്കാം എന്നതാണ്.

Visa-Free Travelling: ഇന്ത്യയിൽ നിന്ന് 58 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം; ഒരു യാത്ര പോയാലോ

പ്രതീകാത്മക ചിത്രം

Published: 

08 May 2025 11:31 AM

ഇന്ത്യയിൽ നിന്നുള്ള യാത്രകാർക്ക് ഇപ്പോൾ 58 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം. ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഏറെ സന്തോഷകരമായ കാര്യമാണ് ഇത്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളുടെ പട്ടികയിൽ തായ്‌ലൻഡ്, ഇന്തോനേഷ്യ, മൗറീഷ്യസ്, മാലിദ്വീപ് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നു. ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ സാംസ്കാരികമായി സമ്പന്നവും സാഹസികവുമായ സ്ഥലങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു.

ഇന്ത്യക്കാർക്ക് വിസയില്ലാതെയും വിസ ഓൺ അറൈവലായും (മുൻകൂർ വിസ എടുക്കാതെ) യാത്ര ചെയ്യാൻ സാധിക്കുന്ന നിരവധി രാജ്യങ്ങളാണുള്ളത്. ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്താലുള്ള ​ഗുണം എന്തെന്നാൽ വിസയ്ക്കായി ചിലവഴിക്കുന്ന പണവും സമയവും ലാഭിക്കാം എന്നതാണ്. ചിലവ് കുറഞ്ഞ വിദേശയാത്രകൾ നടത്താൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഈ രാജ്യങ്ങൾ. ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന ചില രാജ്യങ്ങൾ പരിചയപ്പെടാം.

വിസ രഹിത യാത്രാ പട്ടികയിൽ ഉൾപ്പെടുന്നു രാജ്യങ്ങൾ

അംഗോള, ബാർബഡോസ്, ഭൂട്ടാൻ, ബൊളീവിയ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, ബുറുണ്ടി, കംബോഡിയ, കേപ് വെർദെ ദ്വീപുകൾ, കൊമോറോ ദ്വീപുകൾ, കുക്ക് ദ്വീപുകൾ, ജിബൂട്ടി, ഡൊമിനിക്ക, എത്യോപ്യ, ഫിജി, ഗ്രെനഡ, ഗിനിയ-ബിസ്സൗ, ജമാഖ്, ജമാഖ്, ജമാഖ്, ജമാഖ്, ജമാഖ് കെനിയ, കിരിബാത്തി, ലാവോസ്, മക്കാവോ (എസ്എആർ ചൈന), മഡഗാസ്കർ, മലേഷ്യ, മാലിദ്വീപ്, മാർഷൽ ദ്വീപുകൾ, മൗറീഷ്യസ്, മൈക്രോനേഷ്യ, മംഗോളിയ, മോണ്ട്സെറാത്ത്, മൊസാംബിക്ക്, മ്യാൻമർ, നമീബിയ, നേപ്പാൾ, നിയു, പലാവു ദ്വീപുകൾ, ഖത്തർ, റുവാണ്ട, സമോവ, സെനിഗൽ, സിമാൽ, സീഷെലോൺ, സൊലേഗൽ സെൻ്റ് കിറ്റ്‌സ് ആൻഡ് നെവിസ്, സെൻ്റ് ലൂസിയ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രെനഡൈൻസ്, ടാൻസാനിയ, തായ്‌ലൻഡ്, ടിമോർ-ലെസ്റ്റെ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, തുവാലു, വാനുവാട്ടു, സിംബാബ്‌വെ എന്നിവയാണ് ഈ രാജ്യങ്ങൾ.

തായ്‌ലൻഡ്

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്. ബീച്ചുകളും നൈറ്റ്‌ലൈഫും പാർട്ടിയും പ്രകൃതി ഭംഗിയും ഭക്ഷണ വൈവിധ്യങ്ങളും എല്ലാം ഒറ്റസ്ഥലത്ത് ലഭിക്കുന്നു. തായ്‌ലൻഡിൽ ഇന്ത്യയിൽ നിന്ന് വളരെ കുറഞ്ഞ ചിലവിൽ പോയി വരാം എന്നതും ശ്രദ്ധേയമാണ്.

പട്ടായയും ഫുക്കറ്റും അവിടുത്തെ ബീച്ച് ലൈഫും പാർട്ടികളുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ടൂറിസമാണ് ഈ രാജ്യത്തെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന. അതിനാൽ പല രാജ്യങ്ങൾക്കും വിസ ഇളവുകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ളവർക്ക് മുമ്പ് വിസ ഓൺഅറൈവലായിട്ടായിരുന്നു തായ്‌ലൻഡിൽ പ്രവേശനം നൽകിയിരുന്നത്. എന്നാൽ നിലവിൽ വിസ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും