Andrea Jeremiah: ആ രോഗം മോശമായതോടെ സിനിമ വിട്ടു; തന്നെ ബാധിച്ച അപൂര്‍വ്വ രോഗം വെളിപ്പെടുത്തി ആന്‍ഡ്രിയ
Andrea Jeremiah About Her Autoimmune Disease: വട ചെന്നൈ എന്ന തമിഴ് ചിത്രത്തിന് ശേഷം താരം അഭിനയത്തില്‍ നിന്നും വിട്ടുനിന്നു. അത് എന്തിനായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ആന്‍ഡ്രിയ. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
1 / 5

2 / 5
3 / 5
4 / 5
5 / 5