ദിവസവും നിലക്കടല കഴിക്കുന്നവരാണോ? ഗുണങ്ങള്‍ ഏറെയുണ്ട് | Amazing Health Benefits of eating peanuts every day Malayalam news - Malayalam Tv9

peanuts: ദിവസവും നിലക്കടല കഴിക്കുന്നവരാണോ? ഗുണങ്ങള്‍ ഏറെയുണ്ട്

Published: 

27 May 2025 19:19 PM

Health Benefits of Eating Peanuts: അവശ്യ പോഷകങ്ങളാൽ സമ്പനമായ നിലക്കടല അത്ര നിസാരക്കാരനല്ല. അതുകൊണ്ട് തന്നെ അവ ദിവസവും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.

1 / 6എല്ലാവർക്കും ഇഷ്ടപ്പെട്ട നട്സുകളിലൊന്നാണ് നിലക്കടല. വറുത്തോ വേവിച്ചോ പലരും ഇത് കഴിക്കാറുണ്ട്. അവശ്യ പോഷകങ്ങളാൽ സമ്പനമായ നിലക്കടല അത്ര നിസാരക്കാരനല്ല. അതുകൊണ്ട് തന്നെ അവ ദിവസവും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. (image credits: social media)

എല്ലാവർക്കും ഇഷ്ടപ്പെട്ട നട്സുകളിലൊന്നാണ് നിലക്കടല. വറുത്തോ വേവിച്ചോ പലരും ഇത് കഴിക്കാറുണ്ട്. അവശ്യ പോഷകങ്ങളാൽ സമ്പനമായ നിലക്കടല അത്ര നിസാരക്കാരനല്ല. അതുകൊണ്ട് തന്നെ അവ ദിവസവും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. (image credits: social media)

2 / 6

നിലക്കടല സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇതിനു പുറമെ വിറ്റാമിൻ, ഫൈബർ, ഇരുമ്പ്, ഫോളേറ്റ്, കാൽസ്യം, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഉപകരിക്കുന്നു.

3 / 6

സ്ട്രസ് അഥവാ മാനസിക സമ്മർദ്ദത്തിൽ നിന്നും വീക്കത്തിൽ നിന്നും കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന പോളിഫെനോൾസ്, വൈറ്റമിൻ ഇ, റെസ്വെറാട്രോൾ എന്നിവയുൾപ്പെടെ വിവിധ ആന്റിഓക്‌സിഡന്റുകൾ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്.

4 / 6

നിലക്കടലയിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ നിലനിർത്തുകയും ചെയ്യുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

5 / 6

നിലക്കടലയിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെയും എല്ലുകളുടെയും രൂപീകരണം, കോശ വളർച്ച, പേശികളുടെ പ്രവർത്തനം എന്നിവയ്ക്ക് പ്രധാനമാണ്.

6 / 6

നിലക്കടലയിൽ നാരുകളും കൂടുതലാണ്. ഇതിനാൽ കൂടുതൽ നേരം വയറു നിറഞ്ഞ് ഇരിക്കാൻ സഹായിക്കുന്നു, മൊത്തത്തിലുള്ള കാലറി ഉപഭോഗം കുറയ്ക്കുകയും ഭാരം നിയന്ത്രിക്കാനും നിലക്കടല ദിവസവും കഴിക്കുന്നത് സഹായിക്കുന്നു.

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ