Health Benefits of Red Spinach: രോഗങ്ങളോട് 'ഗുഡ് ബൈ' പറയാം; ചുവന്ന ചീര ഡയറ്റിൽ ഉൾപ്പെടുത്തൂ... | Amazing health benefits of red spinach Malayalam news - Malayalam Tv9

Health Benefits of Red Spinach: രോഗങ്ങളോട് ‘ഗുഡ് ബൈ’ പറയാം; ചുവന്ന ചീര ഡയറ്റിൽ ഉൾപ്പെടുത്തൂ…

Published: 

27 Mar 2025 22:14 PM

Health Benefits of Red Spinach: നിരവധി ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നമായ ഇലക്കറിയാണ് ചുവന്ന ചീര. ഇവയിലെ ആന്തോസയാനിൻ എന്ന ഘടകമാണ് ഈ ഔഷധ ​ഗുണങ്ങൾ നൽകുന്നത്.

1 / 5ചുവന്ന ചീരയിലുള്ള ആന്തോസയാനിൻ എന്ന ഘടകം, ഹൃദ്രോ​ഗം, പ്രമേഹം, കാൻസർ എന്നി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

ചുവന്ന ചീരയിലുള്ള ആന്തോസയാനിൻ എന്ന ഘടകം, ഹൃദ്രോ​ഗം, പ്രമേഹം, കാൻസർ എന്നി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

2 / 5

ഇവയിലെ വിറ്റാമിൻ സി അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

3 / 5

ചുവന്ന ചീരയിലെ ക്ലോറോഫിൽ ശരീരത്തിലെ വിഷാംശത്തെ നീക്കി കളയുന്നു.‌

4 / 5

ചുവന്ന ചീരയിൽ വിറ്റാമിൻ കെ, കാൽസ്യം എന്നിവയുണ്ട്. ഇവ എല്ലുകളെ ബലമുള്ളതാക്കുന്നു.

5 / 5

ചുവന്ന ചീരയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് മലബന്ധത്തെ തടയുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്