ഇന്ത്യന്‍ ജിഡിപിയുടെ 10 ശതമാനം; കണ്ടതും കേട്ടതുമൊന്നുമല്ല അംബാനി കുടുംബത്തിന്റെ ആസ്തി | ambani family has a net worth that equals 10% of India's gdp, find out more about their wealth Malayalam news - Malayalam Tv9

Ambani Family Net Worth: ഇന്ത്യന്‍ ജിഡിപിയുടെ 10 ശതമാനം; കണ്ടതും കേട്ടതുമൊന്നുമല്ല അംബാനി കുടുംബത്തിന്റെ ആസ്തി

Published: 

11 Aug 2024 13:26 PM

Richest Family in India: ലോകം കണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കമായിരുന്നു മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും. 5000 കോടി മുതല്‍ മുടക്കിലാണ് ആ വിവാഹം നടന്നത്. അംബാനിയുടെ ആകെ സമ്പത്തിന്റെ 0.5 ശതമാനമാണത്.

1 / 5ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കുടുംബം ഏതെന്ന സംശയം ആര്‍ക്കും ഉണ്ടാകില്ല. വീണ്ടും ആ നേട്ടം നിലനിര്‍ത്തിയിരിക്കുകയാണ് അംബാനി കുടുംബം. ബാര്‍ക്ലേയ്‌സ്-ഹുരുണ്‍ ഇന്ത്യ റിപ്പോര്‍ട്ടിലാണ് അംബാനി കുടുംബം വീണ്ടും ഒന്നാമതെത്തിയത്.
Social Media Image

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കുടുംബം ഏതെന്ന സംശയം ആര്‍ക്കും ഉണ്ടാകില്ല. വീണ്ടും ആ നേട്ടം നിലനിര്‍ത്തിയിരിക്കുകയാണ് അംബാനി കുടുംബം. ബാര്‍ക്ലേയ്‌സ്-ഹുരുണ്‍ ഇന്ത്യ റിപ്പോര്‍ട്ടിലാണ് അംബാനി കുടുംബം വീണ്ടും ഒന്നാമതെത്തിയത്. Social Media Image

2 / 5

അംബാനി കുടുംബത്തിന്റെ മൊത്തം മൂല്യം 25.75 ട്രില്യണ്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഏകദേശം ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനം വരും. Social Media Image

3 / 5

അംബാനി കഴിഞ്ഞാല്‍ അദാനിയിരിക്കും രണ്ടാം സ്ഥാനത്ത് എന്ന് കരുതുന്നുണ്ടെങ്കില്‍ അല്ല. ബജാജ് കുടുംബമാണ് രണ്ടാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. 7.13 ട്രില്യണാണ് ഇവരുടെ കുടുംബത്തിന്റെ ആകെ ആസ്തി. Social Media Image

4 / 5

മൂന്നാം സ്ഥാനത്തുള്ളത് ബിര്‍ള ഫാമിലിയാണ്. 5.39 ട്രില്യണ്‍ ആണ് ഈ കുടുംബത്തിന്റെ മൊത്തം ആസ്തി വരുന്നത്. Social Media Image

5 / 5

സജ്ജന്‍ ജിന്‍ഡാലിന്റെ കുടുംബമാണ് നാലാം സ്ഥാനത്തുള്ളത്. 4.71 ട്രില്യണാണ് ഇവരുടെ ആകെ ആസ്തി. Social Media Image

പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം