AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Wooden Comb Benefits: തടികൊണ്ടുള്ള ചീപ്പ് ഉപയോ​ഗിക്കുന്നതിൻ്റെ ​ഗുണങ്ങൾ എന്തെല്ലാം; മുടി കൊഴിച്ചിൽ കുറയുമോ?

Benefits Of Wooden Comb: നമ്മൾ സാധാരണയായി മുടി ചീകാൻ ഉപയോ​ഗിക്കുന്നത് പ്ലാസ്റ്റിക് ചീപ്പുകളാണ്. എന്നാൽ ഇതൊന്ന് മാറ്റി പിടിച്ച് തടിയുടെ ചീപ്പ് ഉപയോ​ഗിച്ച് നോക്കൂ. തലയോട്ടിക്കും, പൊട്ടൽ കുറയ്ക്കാനും എല്ലാം സഹായിക്കുന്നു.

neethu-vijayan
Neethu Vijayan | Published: 22 Aug 2025 18:11 PM
മുടി സംരക്ഷിക്കാൻ ഏത് വിദ്യയും പരീക്ഷിക്കുന്നവരാണ് നമ്മൾ. വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന നിരവധി മാർ​ഗങ്ങളുണ്ട്. നന്നായി പരിചരിച്ചില്ലെങ്കിൽ മുടി കൊഴിയാനും വളർച്ച നിൽക്കാനും എല്ലാം കാരണമാകും. അതുകൊണ്ട് തന്നെ ചീപ്പ് മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ നല്ല ശ്രദ്ധ നൽകേണ്ടതുണ്ട്. (Image Credits: Unsplash)

1 / 5
നമ്മൾ സാധാരണയായി മുടി ചീകാൻ ഉപയോ​ഗിക്കുന്നത് പ്ലാസ്റ്റിക് ചീപ്പുകളാണ്. എന്നാൽ ഇതൊന്ന് മാറ്റി പിടിച്ച് തടിയുടെ ചീപ്പ് ഉപയോ​ഗിച്ച് നോക്കൂ. തലയോട്ടിക്കും, പൊട്ടൽ കുറയ്ക്കാനും എല്ലാം സഹായിക്കുന്നു. തലയോട്ടിയിലെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്. തടികൊണ്ടുള്ള ചീപ്പുകൾ മുടിയിൽ കുരുക്ക് ഉണ്ടാക്കാതെ മുടിയിഴകളെ സൗമ്യമായി വൃത്തിയാക്കുന്നു. അവയുടെ വീതിയേറിയ പല്ലുകൾ മുടിയിഴകളിലെ സമ്മർദ്ദം കുറയ്ക്കുന്നു. (Image Credits: Unsplash)

2 / 5
ഇത് അറ്റം പിളരുന്നതും പൊട്ടുന്നതും തടയാൻ സഹായിക്കുന്നു. പ്രത്യേകിച്ച് നീളമുള്ളതും ചുരുണ്ടതമായ മുടിയുള്ളവർക്ക്. പ്ലാസ്റ്റിക് ചീപ്പുകളിൽ നിന്ന് വ്യത്യസ്തമായി, തടകൊണ്ടുള്ള ചീപ്പ് ഉപയോ​ഗിക്കുമ്പോൾ അവ മുടിയുടെ ഫ്രിസ്സിനെസ്സ് കുറയ്ക്കുന്നു. തടികൊണ്ടുള്ള ചീപ്പ് നിങ്ങളുടെ മുടി മൃദുവാക്കുകയും ചെയ്യും.  (Image Credits: Unsplash)

3 / 5
ഇത് ഉപയോഗിക്കുന്നത് തലയോട്ടിയിൽ മൃദുവായ മസാജ് ചെയ്ത് രക്തചംക്രമണം ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഈ മെച്ചപ്പെട്ട രക്തയോട്ടത്തിലൂടെ രോമകൂപങ്ങളിലേക്കുള്ള പോഷക വിതരണം വർദ്ധിപ്പിക്കുകയും കാലക്രമേണ ശക്തമായ കട്ടിയുള്ള മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. (Image Credits: Unsplash)

4 / 5
ചിലതരം തടികൊണ്ടുള്ള ചീപ്പുകൾ, പ്രത്യേകിച്ച് വേപ്പ് തടി അല്ലെങ്കിൽ ചന്ദനം കൊണ്ട് നിർമ്മിച്ചവയ്ക്ക്, സ്വാഭാവിക ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്. പതിവായി ഉപയോഗിക്കുന്നത് തലയോട്ടി വൃത്തിയായി സൂക്ഷിക്കാനും താരൻ, ചൊറിച്ചിൽ അല്ലെങ്കിൽ തലയോട്ടിയിലെ ചെറിയ അണുബാധകൾ കുറയ്ക്കാനും സഹായിക്കും. (Image Credits: Unsplash)

5 / 5