ഓരോരോ പരിഷ്കാരങ്ങളെ...! വരുന്നു ബിഎസ്എൻഎൽ ഇ-സിം; എങ്ങനെ ഉപയോ​ഗിക്കാം? അറിയേണ്ടതെല്ലാം | BSNL is ready to launch E-SIM Services By March 2025, to complete India-wide 4G rollout Malayalam news - Malayalam Tv9

BSNL E-SIM: ഓരോരോ പരിഷ്കാരങ്ങളെ…! വരുന്നു ബിഎസ്എൻഎൽ ഇ-സിം; എങ്ങനെ ഉപയോ​ഗിക്കാം? അറിയേണ്ടതെല്ലാം

Edited By: 

Sarika KP | Updated On: 23 Dec 2024 | 10:52 PM

BSNL E-SIM Services: ഉപയോക്താകൾക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായാണ് ബിഎസ്എൻഎൽ ഇ-സിം സൗകര്യം ആരംഭിക്കുന്നത്. 2025 ജൂണോടെ രാജ്യവ്യാപകമായി 4G സൗകര്യം പൂർത്തിയാക്കുമെന്നും ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. 4G സാച്ചുറേഷൻ പ്രോജക്ടിന് കീഴിൽ രാജ്യത്തുടനീളം സ്ഥാപിക്കുന്ന 22,000 ടവറുകളാണ് കമ്പനി സ്ഥാപിക്കുന്നത്.

1 / 5
രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ നിരവധി മാറ്റങ്ങളുമായാണ് ഈ വർഷം കടന്നുപോയത്. ഇപ്പോഴിതാ ഉപയോക്താക്കൾക്കായി പുതിയ മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 മാർച്ചോടെ ഇ-സിം സൗകര്യം പുറത്തിറക്കാനൊരുങ്ങുകയാണ് ബിഎസ്എൻഎൽ. (​Image Credits: Gettyimages)

2 / 5
 2025 മാർച്ചിൽ ബിഎസ്എൻഎല്ലിൻറെ ഇ-സിം സംവിധാനം ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. നിലവിൽ സ്വകാര്യം ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവരാണ് ഇന്ത്യയിൽ ഇ-സിം സൗകര്യം നൽകുന്നുത്. (​Image Credits: Gettyimages)

3 / 5
 ഉപയോക്താകൾക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായാണ് ബിഎസ്എൻഎൽ ഇ-സിം സൗകര്യം ആരംഭിക്കുന്നത്. 2025 ജൂണോടെ രാജ്യവ്യാപകമായി 4G സൗകര്യം പൂർത്തിയാക്കുമെന്നും ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. (​Image Credits: Gettyimages)

4 / 5
4G സാച്ചുറേഷൻ പ്രോജക്ടിന് കീഴിൽ രാജ്യത്തുടനീളം സ്ഥാപിക്കുന്ന 22,000 ടവറുകളാണ് കമ്പനി സ്ഥാപിക്കുന്നത്. അതേസമയം ഇ-സിം സൗകര്യം പിന്തുണയ്ക്കുന്ന ഫോണുകൾ കുറവായതിനാൽ ഇന്ത്യയിലെ ഇ-സിം ഉപഭോക്താക്കളുടെ എണ്ണവും പരിമിതമാണ്. (​Image Credits: Gettyimages)

5 / 5
നിലവിൽ ഐഫോണുകൾ അടക്കമുള്ള ഹൈ-എൻഡ് ഫോണുകളിലാണ് ഇ-സിം സൗകര്യമുള്ളത്. (​Image Credits: Gettyimages)

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്