ബിടിഎസ് ഇന്ത്യയിലേക്ക്? കോൺസ‍ർട്ടിന്റെ ടിക്കറ്റ് വില അറിയാമോ? | BTS World tour, will there be concert in India, How much is BTS ticket Malayalam news - Malayalam Tv9

BTS: ബിടിഎസ് ഇന്ത്യയിലേക്ക്? കോൺസ‍ർട്ടിന്റെ ടിക്കറ്റ് വില അറിയാമോ?

Updated On: 

05 Jul 2025 17:10 PM

BTS World tour: വേൾഡ് ടൂറിന്റെ ഭാ​ഗമായി ബിടിഎസ് ഇന്ത്യ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും താരങ്ങൾ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് ആർമി.

1 / 5മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ബിടിഎസ് വേൾഡ് ടൂറുമായി തിരിച്ചെത്തുകയാണ്. നിർബന്ധിത സേവനം പൂർത്തിയാക്കിയ ശേഷം ഏഴ് അം​ഗങ്ങളും ഒരുമിച്ചെത്തിയ ലൈവിലാണ് ബിടിഎസ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ബിടിഎസ് വേൾഡ് ടൂറുമായി തിരിച്ചെത്തുകയാണ്. നിർബന്ധിത സേവനം പൂർത്തിയാക്കിയ ശേഷം ഏഴ് അം​ഗങ്ങളും ഒരുമിച്ചെത്തിയ ലൈവിലാണ് ബിടിഎസ് ഇക്കാര്യം പ്രഖ്യാപിച്ചത്.

2 / 5

2026ൽ പുതിയ ആൽബം പുറത്തിറക്കുമെന്നും വേൾഡ് ടൂർ നടത്തുമെന്നും ചൊവ്വാഴ്ച പറഞ്ഞു. അതേസമയം വേൾഡ് ടൂറിന്റെ ഭാ​ഗമായി ബിടിഎസ് ഇന്ത്യ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

3 / 5

ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും താരങ്ങൾ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് ആർമി. കൂടാതെ മുംബൈയിൽ ഹൈബിന്റെ ബ്രാഞ്ച് ആരംഭിക്കുമെന്ന വാർത്തയും ഇന്ത്യയിലേക്കുള്ള ബിടിഎസ് സന്ദർശനത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.

4 / 5

ഇന്ത്യയിൽ ബിടിഎസിന്റെ കോൺസർട്ട് സംഘടിപ്പിക്കുകയാണെങ്കിൽ ടിക്കറ്റ് വില എത്രയായിരിക്കുമെന്ന് അറിയാമോ? സീറ്റിന്റെ സ്ഥാനം, രാജ്യത്തെ ഡിമാൻഡ്. വിഐപി പാക്കേജുകൾ എന്നിവ അനുസരിച്ച് ടിക്കറ്റ്സ വില വ്യത്യാസപ്പെട്ടിരിക്കുന്നു.

5 / 5

അമേരിക്ക, യൂറോപ്പ് മുതലായ രാജ്യങ്ങളിൽ ടിക്കറ്റിന് 100 - 400 ഡോളർ അതായത് 8,548 രൂപയോളം ആണ് വില വരുന്നത്. ദക്ഷിണ കൊറിയയിൽ 10,039 മുതൽ 14,118 രൂപ വരെയാണ് ടിക്കറ്റ് വില. അതേസമയം ഇന്ത്യയിൽ കോൺസർട്ട് സംഘടിപ്പിക്കുകയാണെങ്കിൽ 3,000 മുതൽ 6,000 രൂപ വരെ വില വരുമെന്നാണ് റിപ്പോർട്ട്. പ്രീമിയം സീറ്റുകൾക്ക് ഇതിനുമുകളിൽ വില വരും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്