ലോകകപ്പ് ചാമ്പ്യന്മാർക്ക് ജന്മനാട് നൽകിയ വൻ സ്വീകരണം; കാണാം ആഹ്ളാദ നിമിഷങ്ങൾ | Celebrations galore as India’s World Cup 2024 heroes return home to grand welcome Malayalam news - Malayalam Tv9

T20 World Cup 2024 : ലോകകപ്പ് ചാമ്പ്യന്മാർക്ക് ജന്മനാട് നൽകിയ വൻ സ്വീകരണം; കാണാം ആഹ്ളാദ നിമിഷങ്ങൾ

Published: 

04 Jul 2024 18:35 PM

T20 World Cup 2024 hero's return happy moments : ടി 20 ലോകകപ്പ് വിജയിച്ച് തിരിച്ചെത്തിയ ഇന്ത്യൻ ടീം അം​ഗങ്ങളെ ആഹ്ലാദത്തോടെ വരവേൽക്കുന്ന ദൃശ്യങ്ങൾ കാണാം.

1 / 6രോഹിത് ശർമ്മയും ജയ് ഷായും ഡൽഹി എയർപോർട്ടിൽ പരസ്പരം അഭിവാദ്യം ചെയ്യുന്നു (പിടിഐ)

രോഹിത് ശർമ്മയും ജയ് ഷായും ഡൽഹി എയർപോർട്ടിൽ പരസ്പരം അഭിവാദ്യം ചെയ്യുന്നു (പിടിഐ)

2 / 6

ഹോംകമിംഗിൽ ആരാധകരെ ലോകകപ്പ് ട്രോഫി ഉയർത്തിക്കാട്ടി അഭിവാദ്യം ചെയ്യുന്ന രോഹിത് ശർമ്മ . (ചിത്രം: പിടിഐ)

3 / 6

ടീം ഹോട്ടലിൽ എത്തിയപ്പോൾ നൃത്തം ചെയ്യുന്ന രോഹിത് ശർ‌മ്മ (ചിത്രം: പിടിഐ)

4 / 6

ഡൽഹി വിമാനത്താവളത്തിന് പുറത്ത് ആരാധകർക്ക് നേരെ കൈവീശുന്ന കോച്ച് രാഹുൽ ദ്രാവിഡ്. (ചിത്രം: പിടിഐ)

5 / 6

ടീം ഇന്ത്യക്ക് വലിയ പിന്തുണ നൽകിയതിന് ആരാധകർക്ക് വിരാട് കോലി നന്ദി പറഞ്ഞു. (ചിത്രം: പിടിഐ)

6 / 6

ഐടിസി മൗര്യയിലെ ഷെഫുകൾ പ്രത്യേകമായി ടീമിനു വേണ്ടി നിർമ്മിച്ച കേക്ക്. (ചിത്രം: പിടിഐ)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം