Montha Cyclonic Storm: മോൻത ചുഴലിക്കാറ്റ് തിരം തൊടുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Cyclonic Storm Montha Landfall: ആന്ധ്രാപ്രദേശിനെയായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക. തീരദേശ മേഖലകൾ അതീവ ജാഗ്രതയിലാണ്. മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ വരെ ശക്തായ കാറ്റിന് സാധ്യതയുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്തുടനീളം കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
1 / 5

2 / 5
3 / 5
4 / 5
5 / 5