AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dileep: ‘എന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല, അവള്‍ പഠിച്ച് ഡോക്ടറായി, അവളെന്റെ വലിയ ബലമാണ്’

Dileep About His Daughter Meenakshi: എപ്പോഴും ചര്‍ച്ചയാകുന്ന രണ്ട് ജീവിതങ്ങളാണ് ദിലീപിന്റേതും മഞ്ജു വാര്യരുടേതും. ദിലീപിന് സിനിമാ മേഖലയില്‍ നിന്ന് തിരിച്ചടികള്‍ മാത്രം ലഭിക്കുമ്പോള്‍ മഞ്ജു വാര്യര്‍ കത്തിക്കയറുകയാണ്. ഇരുവരുടെയും മകളായ മീനാക്ഷിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

shiji-mk
Shiji M K | Published: 06 May 2025 18:53 PM
സിനിമാ താരങ്ങളുടെ മക്കള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അക്കൂട്ടത്തില്‍ വലിയ ശ്രദ്ധ കിട്ടുന്നൊരാളാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി. അച്ഛനും അമ്മയും വേര്‍പ്പിരിഞ്ഞപ്പോള്‍ പിതാവിനോടൊപ്പം നിന്നും മീനാക്ഷി ശ്രദ്ധിക്കപ്പെട്ടിരുന്നു. (Image Credits: Instagram)

1 / 5
എന്നെന്നും ദിലീപിനോടൊപ്പം നിന്ന മീനാക്ഷി ഇന്ന് ഡോക്ടറാണ്. മീനാക്ഷിയോടൊപ്പം അമ്മയായി കാവ്യ മാധവനും ഉണ്ട്. ഇപ്പോഴിതാ തന്റെ മകളെ കുറിച്ച് സംസാരിക്കുകയാണ് ദിലീപ്.

2 / 5
ഇത്രയും വിഷയങ്ങളൊക്കെ നടക്കുമ്പോള്‍ അവള് പ്ലസ് ടുവിന് പഠിക്കുകയാണ്. അത് കഴിഞ്ഞ് എന്റെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല, അവള് പഠിച്ച് ഡോക്ടറായി ഇവിടെ ആസ്റ്ററില്‍ ജോലിക്ക് കയറി.

3 / 5
മോള് എന്റെ ഏറ്റവും വലിയ ബലമാണ്. എന്നെ അത്രയും സപ്പോര്‍ട്ട് ചെയ്യുകയാണ്. എല്ലാത്തിനും നമ്മുടെ കൂടെ നില്‍ക്കും.

4 / 5
നമ്മള്‍ കാണാത്തതും കേള്‍ക്കാത്തതുമായിട്ടുള്ള കാര്യങ്ങളോടാണ് ഫൈറ്റ് ചെയ്യുന്നത്. ഞാന്‍ ഒരാളല്ല എന്നെ ഡിപ്പന്റ് ചെയ്ത് നില്‍ക്കുന്ന ഒരുപാട് ആളുകളുണ്ട്. ഒരുപാട് ഫാമിലിയുണ്ട്, ഞാന്‍ ഒറ്റയ്ക്കല്ലെന്നും ദിലീപ് പറയുന്നു.

5 / 5