AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna Pregnancy: ബോളിവുഡ് സ്റ്റൈലിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി ദിയ: ചേർത്തുപിടിച്ച് അശ്വിൻ; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

Diya Krishna Maternity Photoshoot: ഇപ്പോഴിതാ താരം പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോളിവുഡ് സ്റ്റൈലിൽ ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് താരം നടത്തിയിരിക്കുന്നത്.

sarika-kp
Sarika KP | Updated On: 28 Jun 2025 19:14 PM
മലയാളികൾ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിൻെ രണ്ടാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ.  ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താരം. പത്ത് ദിവസത്തിനുള്ളിൽ ഓസിയുടെ ഡെലിവറി നടക്കുമെന്ന് കഴിഞ്ഞ ദിവസം സിന്ധു ആരാധകരുമായി പങ്കുവച്ചിരുന്നു.  (Image Credits:InstagramInstagram)

1 / 5
ഇതോടെ ഏറെ ആകാംഷയിലാണ് ആരാധകരും. ഇപ്പോഴിതാ താരം പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ബോളിവുഡ് സ്റ്റൈലിൽ  ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് താരം നടത്തിയിരിക്കുന്നത്.

2 / 5
അമ്മയാകാനുള്ള തയാറെടുപ്പിന്റെ അവസാന നാളുകളിൽലേക്കെത്തിയിരിക്കുന്ന ദിയ ഭർത്താവ് അശ്വിനൊപ്പമാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. സ്ട്രൈപ്സുള്ള ബ്ലു ഷർട്ട് പകുതിയോളം തുറന്നിട്ട് ബേബി ബംപ് പുറത്ത് കാണുന്ന തരത്തിലാണ് ദിയ പോസ് ചെയ്തിരിക്കുന്നത്.

3 / 5
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ദിയ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. മിക്കവരും ഇരുവർക്കും ആശംസ നേരുകയാണ്. ചിലർ ആൺ കുട്ടിയാണോ പെൺ കുട്ടിയാണോ എന്ന് പ്രവചിച്ചിട്ടുണ്ട്.

4 / 5
പിറക്കാൻ പോകുന്നത് ആൺകുഞ്ഞാകുമെന്നാണ് മിക്ക കമന്റുകളും. ജൂനിയർ അശ്വിനെ കാണാൻ കാത്തിരിക്കുന്നുവെന്നാണ് ചിലർ പറയുന്നത്. അശ്വിന്റെ കുടുംബത്തിലെ ആദ്യത്തെ കുഞ്ഞ് ആൺകുട്ടിയായതുകൊണ്ട് തന്നെ അശ്വിന് പിറക്കാൻ പോകുന്നതും ആൺകുഞ്ഞാകും എന്നാണ് ചിലർ കുറിച്ചത്.

5 / 5