Hair Growth Tips: രാത്രിയില്‍ എണ്ണ തേച്ച് കിടക്കുന്നത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുമോ?
Is It Good to Apply Oil to Your Hair at Night: മുടി വളരാന്‍ വേണ്ടി കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ മുടി വളരുന്നത് മാത്രമല്ല, മുടി കൊഴിഞ്ഞുപോകാതെ സംരക്ഷിക്കുന്നതും വളരെ പ്രധാനമാണ്. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം മുടിയുടെ ആരോഗ്യത്തെയും മോശമായി ബാധിക്കുന്നുണ്ട്.
1 / 5

2 / 5
3 / 5
4 / 5
5 / 5