Happy Father’s Day 2024: വ്യത്യസ്തമായി സമ്മാനം നൽകാം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഫാദേഴ്സ് ഡേ സ്പെഷ്യൽ ചിത്രങ്ങൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Happy Father’s Day 2024: വ്യത്യസ്തമായി സമ്മാനം നൽകാം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഫാദേഴ്സ് ഡേ സ്പെഷ്യൽ ചിത്രങ്ങൾ

Published: 

14 Jun 2024 16:07 PM

Father’s Day painting ideas from daughter: ഇത്തവണത്തെ ഫാദേഴ്സ് ഡേ എത്തിയിരിക്കുന്നു. ജൂൺ 16 -നാണ് ഫാദേഴ്സ് ഡേ. അതിനു മുമ്പ് സ്വയം വരച്ചു അച്ഛന് സമ്മാനിക്കാവുന്ന പെയ്ന്റിങ് െഎഡിയകൾ പരിചയപ്പെടാം.

1 / 7ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും 'ഫാദേഴ്സ് ഡേ' ആയി ആഘോഷിക്കുന്നത്. ഫോട്ടോ കടപ്പാട്: Pinterest

ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും 'ഫാദേഴ്സ് ഡേ' ആയി ആഘോഷിക്കുന്നത്. ഫോട്ടോ കടപ്പാട്: Pinterest

2 / 7

ജീവിതത്തിൽ അച്ഛനുള്ള സ്വാധീനം ഓർത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്‌സ് ഡേയും, ഫോട്ടോ കടപ്പാട്: Pinterest

3 / 7

ഫാദേഴ്‌സ് ഡേയുടെ ചരിത്രം തുടങ്ങുന്നത് അമേരിക്കയിലാണ് എന്നാണ് പറയപ്പെടുന്നത്. ഫോട്ടോ കടപ്പാട്: Pinterest

4 / 7

അമേരിക്കയിലെ വാഷിങ്ടണിൽ 1910 ലാണ് ആദ്യമായി ഫാദേഴ്സ് ഡേ ആഘോഷിച്ചത്. ഫോട്ടോ കടപ്പാട്: Pinterest

5 / 7

ആദ്യമൊന്നും ഈ ദിനം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ ആശയത്തിന് പിന്നീട് അംഗീകാരം നൽകുന്നത് അമേരിക്കൻ പ്രസിഡന്റായിരുന്ന വൂഡ്രൊ വില്‍സണ്‍ ആണ്. ഫോട്ടോ കടപ്പാട്: Pinterest

6 / 7

1972 ൽ അന്നത്തെ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച ഫാദേഴ്സ് ഡേയായി പ്രഖ്യാപിക്കുകായിരുന്നു. ഫോട്ടോ കടപ്പാട്: Pinterest

7 / 7

അച്ഛന് സർപ്രൈസും സമ്മാനങ്ങളുമൊക്കെ നൽകിയാണ് ലോകം മുഴുവനുള്ള മക്കൾ ഈ ദിവസം ഇന്ന് ആഘോഷിക്കുന്നത്. ഫോട്ടോ കടപ്പാട്: Pinterest

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്