Gold and Silver Prices: ഒരു പവന് ഒന്നരലക്ഷം കടക്കും; വെള്ളി പിന്നെ പറയേണ്ടല്ലോ
US–Venezuela Tensions Impact on Gold Prices: ജനുവരിയിലെ ആദ്യ വ്യാപാരം ആരംഭിക്കുന്ന ദിവസം സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,400 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. ഇതോടെ കേരളത്തിലെ സ്വര്‍ണവില വീണ്ടും ഒരു ലക്ഷത്തിന് മുകളിലേക്ക് കുതിച്ചു.

1 / 5

2 / 5

3 / 5

4 / 5

5 / 5