സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ | Gold Rate Today In Kerala on November 14th 2024, check Gold and Silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala gold rate: സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ

Updated On: 

14 Nov 2024 20:05 PM

Gold Rate Today In Kerala on November 14th: വെള്ളി വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 99 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

1 / 5സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസ വാർത്ത. സംസ്ഥാനത്തെ സ്വർണ വിലയിൽ വന്‍ ഇടിവാണ് ഇന്നുണ്ടായിരിക്കുന്നത്. പവന് 880 രൂപ കുറഞ്ഞ്, വില 55,480 രൂപയിലെത്തി. ​(​Image Credits - PTI)

സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസ വാർത്ത. സംസ്ഥാനത്തെ സ്വർണ വിലയിൽ വന്‍ ഇടിവാണ് ഇന്നുണ്ടായിരിക്കുന്നത്. പവന് 880 രൂപ കുറഞ്ഞ്, വില 55,480 രൂപയിലെത്തി. ​(​Image Credits - PTI)

2 / 5

ഒരു ഗ്രാമിന് 135 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6935 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസം ഇതുവരെ പവന് 3600 രൂപയാണ് കുറഞ്ഞത്. ​(​Image Credits - PTI)

3 / 5

Gold (​Image Credits -Natalie Fobes/Getty images)

4 / 5

ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന്, നവംബറിലെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിനിന്ന സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാൽ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിലയിൽ നല്ല ഇടിവാണ് ഉണ്ടായിരിക്കുന്നത്. (​Image Credits - NurPhoto/Getty images)

5 / 5

സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയില്‍ നേരിയ കുറവുണ്ട്. രണ്ടു രൂപ കുറഞ്ഞ്, വെള്ളി ഒരു ഗ്രാമിന് 99 രൂപയായി. സ്വര്‍ണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയും ഇടിയാൻ സാധ്യതയുണ്ട്. (​Image Credits - Rosemary Calvert/Getty images)

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം