ചാഞ്ചാടിയാടി സ്വർണ വില; വിലയിൽ നേരിയ ഇടിവ്, ഇന്നത്തെ നിരക്ക് ഇങ്ങനെ | Gold Rate Today In Kerala on November 9th 2024, check Gold and Silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9
Malayalam NewsPhoto Gallery > Gold Rate Today In Kerala on November 9th 2024, check Gold and Silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur
Today Gold Rate: ചാഞ്ചാടിയാടി സ്വർണ വില; വിലയിൽ നേരിയ ഇടിവ്, ഇന്നത്തെ നിരക്ക് ഇങ്ങനെ
Gold Rate in Kerala on November 9: സ്വര്‍ണ വിലയിൽ നേരിയ ആശ്വാസം. വരും ദിവസങ്ങളില്‍ ഇനിയും വില കുറയുമെന്നാണ് പ്രതീക്ഷ.
1 / 5
ഒരു കുതിപ്പിന് ശേഷം വീണ്ടും സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന് 80 രൂപയും, ഗ്രാമിന് 10 രൂപയും വീതമാണ് കുറഞ്ഞത്. (Image Credits - PTI)
2 / 5
ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 58,200 രൂപയും, ഗ്രാമിന് 7,275 രൂപയുമാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5995 രൂപയാണ്. (Image Credits - PTI)
3 / 5
കേരളത്തിലെ വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 103 രൂപയാണ് വില. ഒരു കിലോയ്ക്ക് 1,03,000 രൂപയുമാണ് വില. (Image Credits - JAYANTA KHAN/IndiaPictures/Universal Images Group via Getty Images)
4 / 5
ഇന്നലെ കേരളത്തിലെ സ്വർണ്ണ വില വീണ്ടും ഉയർന്നിരുന്നു. പവന് 680 രൂപയാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 58,280 രൂപയും, ഗ്രാമിന് 7,285 രൂപയുമായിരുന്നു വില. (Image Credits - PTI)