തീപിടിച്ച വില ; സ്വർണവിലയിൽ വീണ്ടും കുതിപ്പ് | gold-rate-today-in-kerala-on-september-15th-check-gold-price-in-kochi-trivandrum-kozhikode-kannur-thrissur Malayalam news - Malayalam Tv9

Kerala Gold price : തീപിടിച്ച വില ; സ്വർണവിലയിൽ വീണ്ടും കുതിപ്പ്

Published: 

16 Sep 2024 11:48 AM

Gold rate Kerala today: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ സർവ്വകാല ഉയർന്ന നിരക്കാണ് ഇന്നത്തേത്. ഈ മാസത്തെ ഉയർന്ന നിരക്കും ഇതാണ്.

1 / 5സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വീണ്ടും വർധന. ഇന്ന് പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ( ഫോട്ടോ-  John Harper/ GETTI IMAGES)

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വീണ്ടും വർധന. ഇന്ന് പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ( ഫോട്ടോ- John Harper/ GETTI IMAGES)

2 / 5

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 55,040 രൂപയും, ഗ്രാമിന് 6,880 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ സർവ്വകാല ഉയരമാണ് ഈ മാസത്തെ ഉയർന്ന നിരക്കും ഇതാണ്. ( Anthony Bradshaw/ GETTI IMAGES)

3 / 5

രാജ്യാന്തര തലത്തിൽ, സ്വർണ്ണം സർവ്വകാല ഉയരത്തിലെത്തി പുതിയ റെക്കോർഡ് കുറിച്ചു എന്നാണ് വിവരം. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ( Majority World/ GETTI IMAGES)

4 / 5

ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 54,920 രൂപയും, ഗ്രാമിന് 6,865 രൂപയുമായിരുന്നു വില. (NurPhoto / GETTI IMAGES)

5 / 5

കഴിഞ്ഞ വാരാന്ത്യത്തിലെ രണ്ട് ദിവസങ്ങൾ കൊണ്ട് ഒരു പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയുമാണ് വില വർധിച്ചിരിക്കുന്നത്. ( Marco Ferrarin / GETTI IMAGES)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്