വാങ്ങുന്നേൽ വേ​ഗം വാങ്ങിച്ചോ...? സ്വർണവില താഴേക്ക്; പവന് ഇന്ന് എത്ര കൊടുക്കണം? | Gold Rate Today In Kerala on September 17th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Gold Rate Today: വാങ്ങുന്നേൽ വേ​ഗം വാങ്ങിച്ചോ…? സ്വർണവില താഴേക്ക്; പവന് ഇന്ന് എത്ര കൊടുക്കണം?

Published: 

17 Sep 2024 12:17 PM

Gold Rate Today: സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ഓഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടിരുന്നു.

1 / 5അതേസമയം, ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 97.60 രൂപയാണ്. ഒരു കിലോഗ്രാമിന് 97,600 രൂപയുമാണ് വില വരുന്നത്. (Photo Credit: Dinodia Photo/Corbis Documentary/Getty Images)

അതേസമയം, ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 97.60 രൂപയാണ്. ഒരു കിലോഗ്രാമിന് 97,600 രൂപയുമാണ് വില വരുന്നത്. (Photo Credit: Dinodia Photo/Corbis Documentary/Getty Images)

2 / 5

പവന് 120 രൂപ കുറഞ്ഞതോടു കൂടി വിപണി വില 55000 ത്തിന് താഴെയെത്തിയിരിക്കുകയാണ്. വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ ഇന്നത്തെ വില 6870 രൂപയാണ്. എന്നാൽ ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5690 രൂപയാണ്. വെള്ളിയുടെ വിലഇന്നലെ ഉയർന്നിരുന്നു. ഒരു രൂപയാണ് വർധിച്ചത്. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്. (​Image Credits: GettyImages)

3 / 5

സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ഓഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടിരുന്നു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ കാണാനായത്. (​Image Credits: GettyImages)

4 / 5

അന്തർദേശീയ വിപണിയിൽ സ്വർണം ഔൺസിന് 2578 ഡോളറാണ് പുതിയ വില. കഴിഞ്ഞ ദിവസം ഇത് 2580ന് മുകളിലെത്തിയിരുന്നു. വ്യാപാരം തുടരുന്നതിനാൽ ഇനിയും ഏറ്റക്കുറച്ചിലുകൾ സംഭവിക്കാം. (​Image Credits: GettyImages)

5 / 5

സ്വർണത്തിൻറെയും വെള്ളിയുടെയും പ്ലാറ്റിനത്തിൻറെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിൻറെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കേന്ദ്ര സർക്കാർ കുറച്ചത്. (​Image Credits: GettyImages)

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ