ചതിച്ചല്ലോ പൊന്നേ...വീണ്ടും കുതിച്ച് പൊങ്ങി സ്വർണ വില | Gold Rate Today In Kerala on september 6th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: ചതിച്ചല്ലോ പൊന്നേ…വീണ്ടും കുതിച്ച് പൊങ്ങി സ്വർണ വില

Updated On: 

06 Sep 2024 | 10:46 AM

Gold Rate: സ്വര്‍ണവില കുറയുമെന്ന് കണക്കുക്കൂട്ടിയവര്‍ക്കെല്ലാം ഇരുട്ടടി നല്‍കികൊണ്ടാണ്‌ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇന്നത്തെ വില ഇപ്രകാരമാണ്.

1 / 5
കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. പവന് 400 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 53,760 രൂപയാണ് സംസ്ഥാനത്ത് വില. (Image Credits: Getty Images)

2 / 5
ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6720 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ നിന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. (Image Credits: Getty Images)

3 / 5
കഴിഞ്ഞ മാസം ഏകദേശം 3000 രൂപ വര്‍ധിച്ചാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വില 53,720 രൂപയായിരുന്നു. (Image Credtts: Freepik)

4 / 5
ഓഗസ്റ്റ് 28നായിരുന്നു സ്വര്‍ണവില 53,720ല്‍ എത്തിയത്. പിന്നീട് വിലയിടിഞ്ഞ് പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. (Image Credits: Freepik)

5 / 5
ചിങ്ങമാസത്തല്‍ നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ക്കാണ് സ്വര്‍ണവില ഉയരുന്നത് തിരിച്ചടിയായത്. (Image Credits: Freepik)

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ