സിമ്പിളായി ഹൽദി വേദി ഒരുക്കാം
ജീവിതത്തിലെ സുപ്രധാനമായ വിവാഹത്തിനായി പലതരത്തിൽ നാളുകൾക്കു മുമ്പേ ഒരുക്കം ആരംഭിക്കാറുണ്ട്. ഇതിൽ പ്രധാനമാണ് ഹൽഹി. ഈ ചടങ്ങിനായ വേദി ഒരുക്കുന്നതാവും പലപ്പോഴും പലരേയും കുഴക്കുന്ന വിഷയം. ഇതിനായി ചില െഎഡിയകൾ ഇതാ...
1 / 5

വാഴയിലകൾ ഉപയോഗിച്ച് വേദി ഒരുക്കാം
2 / 5

ജമന്തിപ്പൂക്കളും മറ്റ് പൂക്കളും പശ്ചാത്തലമായി ഉപയോഗിച്ച് വീട്ടിലെ ഹൽദി ചടങ്ങിന് എളുപ്പത്തിൽ വേദി ഒരുക്കാം
3 / 5

വർണ്ണാഭമായ ടസ്സലുകളും ഹാംഗിംഗുകളും എടുത്ത് ഒരു ബാക്ക്‌ഡ്രോപ്പ് തയ്യാറാക്കുക. അതിന്റെ മുന്നിൽ ഇരിപ്പിടം വയ്ക്കാം
4 / 5

വർണ്ണാഭമായ ദുപ്പട്ടകൾ ഉപയോഗിച്ചും വേദി ഒരുക്കാം. മെത്തയും വർണ്ണാഭമായ തലയണകളും ഇതിനൊപ്പം ഉപയോഗിക്കാം
5 / 5

പൂക്കളും ഹാംഗിംഗുകളും ഉപയോഗിക്കാം. അലങ്കാരത്തിന് കൂടുതൽ ഭംഗി നൽകുന്നതിന് വെള്ളവും പൂക്കളും നിറച്ച ഒരു വലിയ പിച്ചള അല്ലെങ്കിൽ ചെമ്പ് പാത്രം മുന്നിൽ വയ്ക്കാം