Banana Health Benefits: പതിവായി വാഴപ്പഴം കഴിക്കാം; ഗുണങ്ങള്‍ പലതാണ് | Health Benefits of eating bananas regularly Malayalam news - Malayalam Tv9

Banana Health Benefits: പതിവായി വാഴപ്പഴം കഴിക്കാം; ഗുണങ്ങള്‍ പലതാണ്

Published: 

26 Apr 2025 14:47 PM

Health Benefits of Banana: നമുക്കേറെ ഇഷ്ടവും വളരെ സുലഭമായി ലഭിക്കുന്നതുമായ ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് വാഴപ്പഴം. ദിവസവും പഴം കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

1 / 5വാഴപ്പഴത്തിലെ കാർബോഹൈഡ്രേറ്റുകളും ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയവയും ഊർജ്ജം നൽകുന്നു.

വാഴപ്പഴത്തിലെ കാർബോഹൈഡ്രേറ്റുകളും ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയവയും ഊർജ്ജം നൽകുന്നു.

2 / 5

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.

3 / 5

വാഴപ്പഴത്തിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

4 / 5

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും മറ്റ് ആൻ്റിഓക്‌സിഡൻ്റുകളും ചർമ്മത്തെ ആരോഗ്യകരമാക്കുന്നു.

5 / 5

പതിവായി വാഴപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം