Pineapple health benefits: ഹൃദയാരോ​ഗ്യത്തിനും ​ദഹനത്തിനും ബെസ്റ്റ്; പൈനാപ്പിളിന്റെ ഈ ​ഗുണങ്ങൾ അറിയാമോ? | Health benefits of pineapple, including heart health and digestion Malayalam news - Malayalam Tv9

Pineapple health benefits: ഹൃദയാരോ​ഗ്യത്തിനും ​ദഹനത്തിനും ബെസ്റ്റ്; പൈനാപ്പിളിന്റെ ഈ ​ഗുണങ്ങൾ അറിയാമോ?

Published: 

04 Jun 2025 15:25 PM

Health benefits of pineapple: നമ്മുടെ ചുറ്റുപാടും സർവസാധാരണയായി കണ്ട് വരുന്ന പഴവർഗമാണ് കൈതച്ചക്ക അല്ലെങ്കിൽ പൈനാപ്പിൾ. എന്നാൽ ഇവ കഴിക്കുന്നതിലൂടെ എന്തെങ്കിലും ഗുണം ലഭിക്കുമോ? പൈനാപ്പിളിന്റെ ആരോഗ്യഗുണങ്ങൾ പരിശോധിക്കാം.

1 / 5പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന ഡൈജസ്റ്റീവ് എൻസൈം ഉണ്ട്. ഇവയ്ക്ക് കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുണ്ട്.

പൈനാപ്പിളിൽ ബ്രോമെലെയ്ൻ എന്ന ഡൈജസ്റ്റീവ് എൻസൈം ഉണ്ട്. ഇവയ്ക്ക് കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുണ്ട്.

2 / 5

പൈനാപ്പിൾ കഴിക്കുന്നത് ഏറെ നല്ലതാണ്. ഇവ രോ​ഗപ്രതിരോധ ശേഷി വ‍ർധിപ്പിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

3 / 5

കൂടാതെ പൈനാപ്പിൾ ദഹന പ്രശ്നങ്ങൾ തടയുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. അതിനാൽ പൈനാപ്പിൾ കഴിക്കാൻ മടി വേണ്ട. കുടവയർ കുറയ്ക്കാനും ഇവ സഹായിക്കും.

4 / 5

പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്നും പറയപ്പെടുന്നു.

5 / 5

പൈനാപ്പിളിൽ അനാൾജെസിക് ഗുണങ്ങൾ ഉള്ള ബ്രോമെലെയ്ൻ അടങ്ങിയിട്ടുണ്ട്. ഇവ വീക്കവും വേദനയും കുറയ്ക്കാൻ ഏറെ സഹായകരമാണ്. ഹൃദയാരോ​ഗ്യവും മെച്ചപ്പെടുത്തുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്