മഴക്കാലമെത്തി! ഒപ്പം അലർജികളും; വിഷമിക്കേണ്ട വീട്ടിലുണ്ട് വഴികൾ, ഇവ കഴിക്കൂ | Home Remedies For Seasonal Allergies, Here Are Simple And Effective Food Remedies for this problem Malayalam news - Malayalam Tv9

Remedies For Allergies: മഴക്കാലമെത്തി! ഒപ്പം അലർജികളും; വിഷമിക്കേണ്ട വീട്ടിലുണ്ട് വഴികൾ, ഇവ കഴിക്കൂ

Published: 

18 May 2025 | 06:31 PM

Home Remedies For Seasonal Allergies: ഈ അലർജി ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്ന നിരവധി ആരോഗ്യകരവും പ്രകൃതിദത്തവുമായ ഭക്ഷണങ്ങൾ നിലവിലുണ്ട്. അലർജി സീസണിന് മുമ്പും ശേഷവും ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആശ്വാസം നൽകുകയും രോഗലക്ഷണത്തെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.

1 / 5
ഓരോ സീസണിലും വിവിധ ആരോ​ഗ്യപ്രശ്നങ്ങളും അലർജികളും ഉണ്ടാവാറുണ്ട്. ചില പ്രത്യേക സമയങ്ങളിൽ വായുവിലൂടെയുള്ള പൂമ്പൊടിയിലൂടെയും അലർജി ഉണ്ടാവാറുണ്ട്. മഴക്കാലമായാൽ ഇത്തരത്തിൽ നിരവധി അലർജി പ്രശ്നങ്ങൾ സാധാരണമാണ്. തുമ്മൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്, ചൊറിച്ചിൽ എന്നിങ്ങനെ വിവിധ രൂപത്തിൽ അലർജികൾ പ്രത്യക്ഷപ്പെടാം. (Image Credits: Freepik)

2 / 5
എന്നാൽ ഈ അലർജി ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്ന നിരവധി ആരോഗ്യകരവും പ്രകൃതിദത്തവുമായ ഭക്ഷണങ്ങൾ നിലവിലുണ്ട്. അലർജി സീസണിന് മുമ്പും ശേഷവും ഇവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആശ്വാസം നൽകുകയും രോഗലക്ഷണത്തെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.

3 / 5
വീക്കം തടയുന്ന ഭക്ഷണം: "നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിന് വീക്കം തടയുന്ന ഭക്ഷണങ്ങൾ ശീലമാക്കുക. വെളുത്തുള്ളി, നാരങ്ങ, പച്ച ഇലക്കറികൾ, പ്രോബയോട്ടിക് ഭക്ഷണങ്ങൾ, എന്നിവ ഇതിൽ ഉൾപ്പെടുന്നു. സീസണൽ അലർജി ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ ശക്തമായ രോഗപ്രതിരോധ സംവിധാനം സഹായിച്ചേക്കാം.

4 / 5
തേൻ കഴിക്കുക: ദിവസവും തേൻ കഴിക്കുന്നത് തെളിയിക്കപ്പെട്ട ഒരു പരിഹാരമാണ്. ഒരു ടേബിൾ സ്പൂൺ തേൻ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും. എന്നാൽ നിങ്ങൾ കഴിക്കുന്ന തേൻ ശുദ്ധവും മായം കലരാത്തതുമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

5 / 5
പൈനാപ്പിളിൽ കാണപ്പെടുന്ന ഒരു എൻസൈം കോംപ്ലക്സായ ബ്രോമെലൈൻ, അലർജിയുമായി ബന്ധപ്പെട്ട ശ്വസന വീക്കം കുറയ്ക്കുന്നതിന് നല്ലതാണ്. അലർജിയോ അണുബാധയോ മൂലമുണ്ടാകുന്ന സൈനസൈറ്റിസ് ഒഴിവാക്കാൻ ബ്രോമെലൈനിന്റെ കഴിവുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ പൈനാപ്പിൾ ചേർക്കുന്നത് വീക്കം നിയന്ത്രിക്കാനും ശ്വസന ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്