വയറ് കുറയ്ക്കാന്‍ മറ്റ് മാര്‍ഗങ്ങളെന്തിന്? ഇലക്കറികള്‍ ഒന്ന് കഴിച്ച് നോക്കൂ | How spinach helps reduce belly fat and which vegetables to eat Malayalam news - Malayalam Tv9

Belly Fat: വയറ് കുറയ്ക്കാന്‍ മറ്റ് മാര്‍ഗങ്ങളെന്തിന്? ഇലക്കറികള്‍ ഒന്ന് കഴിച്ച് നോക്കൂ

Published: 

07 Jul 2025 | 08:42 AM

Spinach To Reduce Belly Fat: ശരീരഭാരവും വയറും കുറയ്ക്കാന്‍ ഒട്ടനവധി വഴികള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്ത് കൊണ്ടല്ല പലരുടെയും പരീക്ഷണം എന്ന് മാത്രം. ശരീരഭാരം കുറയ്ക്കുന്നതിന് ആദ്യം ചെയ്യേണ്ടത് ഭക്ഷണത്തില്‍ ശ്രദ്ധിക്കുക എന്നതാണ്.

1 / 5
പഠനങ്ങള്‍ പറയുന്നത് അനുസരിച്ച് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്ന പച്ചക്കറിയാണ് ചീര. മാത്രമല്ല ശരീരത്തിലെ ദുര്‍മേദസ് കുറയ്ക്കാനും ചീര സഹായിക്കുന്നുണ്ട് പോലും. (Image Credits: Getty Images)

2 / 5
വയറിലെ കൊഴുപ്പ് അഥവ വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറിയെന്നാണ് ചീരയെ ഡയറ്റീഷ്യന്മാര്‍ വിശേഷിപ്പിക്കുന്നത്. അവയില്‍ ധാരാളം കരാറ്റനോയ്ഡ് അടങ്ങിയിരിക്കുന്നു. ല്യൂട്ടീന്‍, സീയാന്തിനിന്‍ തുടങ്ങിയ കൊഴുപ്പ് കുറയ്ക്കുന്നതിനും വീക്കം ഇല്ലാതാക്കുന്നതിനും സഹായിക്കും.

3 / 5
ചീരയിലുള്ള തൈലാക്കോയ്ഡുകള്‍ വിശപ്പ് കുറയ്ക്കുകയും ഭക്ഷണത്തിന് ശേഷം സംതൃപ്തി തോന്നിപ്പിക്കുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മാത്രമല്ല വിശപ്പ് തോന്നിപ്പിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നു.

4 / 5
ഒരു കപ്പ് വേവിച്ച ചിരയില്‍ നാല് ഗ്രാം ഫൈബര്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് ദഹനം മെച്ചപ്പെടുത്തുകയും സാവധാനത്തിലാക്കുകയും ചെയ്യും. ഇതുവഴി വിശപ്പും കുറയും. കൊളസ്‌ട്രോള്‍, ഗ്ലൂക്കോസ് എന്നിവയെ നിയന്ത്രിക്കാനും ചീര നല്ലതാണ്.

5 / 5
മുകളില്‍ കൊടുത്തിരിക്കുന്നത് വിവിധ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ്. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ