നിങ്ങളുടെ ജാതകം ശരിയോ തെറ്റോ? എങ്ങനെ കണ്ടുപിടിക്കാം | how to find out the real birth star, complete details in malayalam Malayalam news - Malayalam Tv9

Astrology Tips: നിങ്ങളുടെ ജാതകം ശരിയോ തെറ്റോ? എങ്ങനെ കണ്ടുപിടിക്കാം

Published: 

21 Aug 2024 22:50 PM

Birth Star: ഓരോ വ്യക്തികളും ജനിച്ച മാസവും ദിവസവും എല്ലാ നോക്കിയാണ് ജാതകം എഴുതുന്നത്. എന്നാല്‍ ചിലപ്പോള്‍ നമ്മുടെ ജാതകം തെറ്റിപോകാറുണ്ട്. ചില നക്ഷത്രങ്ങള്‍ രണ്ട് രാശിയിലാണ് വരാറ്. ഇതാണ് ഇത്തരത്തില്‍ ജാതകം തെറ്റുന്നതിന് കാരണമാകുന്നത്. നമ്മുടെ ജാതകം ശരിയാണോ തെറ്റാണോ എന്ന് എങ്ങനെ കണ്ടുപിടിക്കാമെന്ന് നോക്കാം.

1 / 5കാര്‍ത്തിക നക്ഷത്രമാണെങ്കില്‍, കാര്‍ത്തിക കാല്‍ ആണെങ്കില്‍ മേടം രാശിയിലും കാര്‍ത്തിക മുക്കാല്‍ ആണെങ്കില്‍ ഇടവം രാശിയിലുമാണ് വരിക. ജാതകത്തിലെ ജനനത്തീയതിയും മാസവും വര്‍ഷവും നക്ഷത്രവുമൊക്കെ പറയുമ്പോള്‍ തന്നെ ജ്യോതിഷികള്‍ക്ക് കാര്യം മനസിലാകും. (TV9 Telugu Image)

കാര്‍ത്തിക നക്ഷത്രമാണെങ്കില്‍, കാര്‍ത്തിക കാല്‍ ആണെങ്കില്‍ മേടം രാശിയിലും കാര്‍ത്തിക മുക്കാല്‍ ആണെങ്കില്‍ ഇടവം രാശിയിലുമാണ് വരിക. ജാതകത്തിലെ ജനനത്തീയതിയും മാസവും വര്‍ഷവും നക്ഷത്രവുമൊക്കെ പറയുമ്പോള്‍ തന്നെ ജ്യോതിഷികള്‍ക്ക് കാര്യം മനസിലാകും. (TV9 Telugu Image)

2 / 5

ഇപ്പോള്‍ കുട്ടികള്‍ക്ക് ജനിച്ച സമയം കൃത്യമായി അടയാളപ്പെടുത്തികൊണ്ട് ആശുപത്രികളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാല്‍ അവരുടെ കാര്യത്തില്‍ തെറ്റുപറ്റില്ല. എന്നാല്‍ പഴയ കാലത്തുള്ളവരുടെയെല്ലാം ജനന തീയതി ചിലപ്പോള്‍ സ്‌കൂളില്‍ ചേര്‍ന്ന ദിവസമായിരിക്കും. (TV9 Marathi Image)

3 / 5

ജനന സമയത്ത് ഒരു നക്ഷത്രമാണെങ്കില്‍ അത് കഴിഞ്ഞ മറ്റൊന്നിലേക്ക് കടന്നിട്ടുണ്ടാകും. എത്ര നാഴിക ഉദയാര്‍പരം ഈ നക്ഷത്രം ഉണ്ട് എന്നതിനെ അനുസരിച്ച് നക്ഷത്രം മാറികൊണ്ടിരിക്കും. (TV9 Bharatvarsh Image)

4 / 5

ജനന സമയത്ത് തന്നെ കുട്ടികളുടെ ജാതകം എഴുതിക്കുന്നതാണ് ഇത്തരത്തിലുള്ള തെറ്റുകള്‍ സംഭവിക്കുന്നത് തടയാന്‍ ഉത്തമം. (TV9 Tamil Image)

5 / 5

തന്റെ ജാതകം തെറ്റാണോ ശരിയാണോ എന്ന് കണ്ടെത്താന്‍ ഉടന്‍ തന്നെ ഒരു ജ്യോതിഷിയെ സമീപിക്കുന്നതാണ് ഉത്തമം. അവര്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കും. (TV9 Marathi Image)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്