ഓണത്തിന് ഒരു ഓറഞ്ച് പായസം ആയാലോ? | how to make orange payasam for onam, special recipe Malayalam news - Malayalam Tv9

Onam 2024: ഓണത്തിന് ഒരു ഓറഞ്ച് പായസം ആയാലോ?

Published: 

01 Sep 2024 12:11 PM

Orange payasam: വളരെ കുറവ് ചേരുവകൾ ചേർത്ത് തയ്യാറാക്കാവുന്ന രുചികരമായ പായസമാണിത്. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം.

1 / 5ഓറഞ്ച് ഇഷ്ടമുള്ളവർക്ക് ഓണം കളർ ആക്കാൻ ഒരു പായസം വച്ചാലോ? ഓറഞ്ച് ഉപയോ​ഗിച്ച് കേക്ക് മാത്രമല്ല പായസവും ഉണ്ടാക്കാം.  ഫോട്ടോ - pinterest

ഓറഞ്ച് ഇഷ്ടമുള്ളവർക്ക് ഓണം കളർ ആക്കാൻ ഒരു പായസം വച്ചാലോ? ഓറഞ്ച് ഉപയോ​ഗിച്ച് കേക്ക് മാത്രമല്ല പായസവും ഉണ്ടാക്കാം. ഫോട്ടോ - pinterest

2 / 5

വളരെ കുറവ് ചേരുവകൾ ചേർത്ത് തയ്യാറാക്കാവുന്ന രുചികരമായ പായസമാണിത്. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം. ഫോട്ടോ - pinterest

3 / 5

രണ്ട് കപ്പ് ഓറഞ്ച് ജ്യൂസും പഞ്ചസാരയും ചേർത്ത് തിളപ്പിച്ച് ആദ്യം വറ്റിച്ചെടുക്കുക. ശേഷം ചുവടുകട്ടിയുള്ള ഉരുളിയിൽ വെണ്ണ ചൂടാക്കി അവൽ ചേർത്ത് വറുക്കുക. ഫോട്ടോ - pinterest

4 / 5

ഇതിലേക്ക് ചക്കക്കുരു ഉടച്ചതും ചേർത്ത് വഴറ്റിയെടുക്കുക. അതിനുശേഷം പാൽ ചേർത്ത് ചെറിയ തീയിൽ തിളപ്പിച്ച് കുറുക്കുക. ഏലക്കാപ്പൊടിയും ചേർത്ത് അടുപ്പിൽ നിന്നും വാങ്ങാം. ഫോട്ടോ - pinterest

5 / 5

നന്നായി ചൂടാറിയശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ ഓറഞ്ച് ജ്യൂസ് മിശ്രിതം ചേർത്ത് യോജിപ്പിക്കുക. ബദാം അരിഞ്ഞത് പായസത്തിന് മുകളിൽ വിതറി അലങ്കരിച്ച് വിളമ്പാം. ഓറഞ്ച് പായസം തയ്യാർ... ഫോട്ടോ - pinterest

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും