എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ പേടിക്കണം, കണക്കുകളൊന്നും ശരിയല്ല | IND vs ENG, Check India’s Test record at Edgbaston, No win In 58 years, details here Malayalam news - Malayalam Tv9

India vs England: എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ പേടിക്കണം, കണക്കുകളൊന്നും ശരിയല്ല

Published: 

01 Jul 2025 19:45 PM

India vs England Edgbaston Test: പേസ് ബൗളിങിന് സഹായകരമായ പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. ഇത്തരമൊരു പിച്ചില്‍ ജസ്പ്രീത് ബുംറ കളിച്ചില്ലെങ്കില്‍ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും

1 / 5ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. രണ്ടാം മത്സരം നടക്കുന്ന എഡ്ജ്ബാസ്റ്റണില്‍ ഇതുവരെ ഇന്ത്യ ജയിച്ചിട്ടില്ലെന്നതാണ് ചരിത്രസത്യം (Image Credits: PTI)

ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. രണ്ടാം മത്സരം നടക്കുന്ന എഡ്ജ്ബാസ്റ്റണില്‍ ഇതുവരെ ഇന്ത്യ ജയിച്ചിട്ടില്ലെന്നതാണ് ചരിത്രസത്യം (Image Credits: PTI)

2 / 5

ഈ നാണക്കേടിന് ഇത്തവണ പരിസമാപ്തി കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീമും ആരാധകരും. എട്ട് ടെസ്റ്റുകളാണ് ഇന്ത്യ ഇതിന് മുമ്പ് ഇവിടെ കളിച്ചത്.

3 / 5

ഇവിടെ കളിച്ച എട്ട് ടെസ്റ്റിലും ഏഴും ഇന്ത്യ തോറ്റു. ഒരു മത്സരം സമനിലയില്‍ കലാശിച്ചു. 1986ലായിരുന്നു സമനില നേട്ടം.

4 / 5

പേസ് ബൗളിങിന് സഹായകരമായ പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. ഇത്തരമൊരു പിച്ചില്‍ ജസ്പ്രീത് ബുംറ കളിച്ചില്ലെങ്കില്‍ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ബുംറ കളിക്കുമോയെന്ന് വ്യക്തമല്ല.

5 / 5

ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ട് ആത്മവിശ്വാസത്തിലാണ്. രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ ഇലവനില്‍ മാറ്റമില്ല. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കും.

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ