തോൽവിക്കയത്തിൽ നിന്നും കരകയറാൻ സൺറൈസേഴ്സ്; തുടർവിജയം നേടി ​ഗുജറാത്ത് | IPL 2025, GT vs SRH, When and where to watch Gujarat Titans vs Sunrisers Hyderabad, read match preview in Malayalam Malayalam news - Malayalam Tv9

IPL 2025: തോൽവിക്കയത്തിൽ നിന്നും കരകയറാൻ സൺറൈസേഴ്സ്; തുടർവിജയം നേടി ​ഗുജറാത്ത്

Published: 

06 Apr 2025 13:44 PM

Gujarat Titans vs Sunrisers Hyderabad: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും, ​ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ​ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം

1 / 5ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും, ​ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ​ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം (Image Credtis: Social Media, PTI)

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും, ​ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ​ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം (Image Credtis: Social Media, PTI)

2 / 5

പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് സൺറൈസേഴ്സ്. നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം ജയിച്ചു. മൂന്നിലും തോറ്റു

3 / 5

ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയ‌ൽസിനെ തോൽപിച്ച സൺറൈസേഴ്സ്, തുടർന്ന് നടന്ന മത്സരങ്ങളിൽ ലഖ്നൗവിനോടും, ഡൽഹിയോടും കൊൽക്കത്തയോടും തോറ്റു. ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് സൺറൈസേഴ്സിന് നിർണായകമാണ്

4 / 5

പോയിന്റ് പട്ടികയിൽ മൂന്നാമതുള്ള ​ഗുജറാത്ത് ടൈറ്റൻസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മൂന്ന് മത്സരങ്ങളിൽ രണ്ടിലും ​ഗുജറാത്ത് ജയിച്ചു. ഒരെണ്ണത്തിൽ മാത്രമാണ് തോറ്റത്.

5 / 5

ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോറ്റെങ്കിലും തുടർന്ന് നടന്ന മത്സരങ്ങളിൽ മുംബൈയെയും, ആർസിബിയെയും ​ഗുജറാത്ത് തോൽപിച്ചു. മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലും, ജിയോഹോട്ട്സ്റ്റാറിലും കാണാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും