ശീതീകരിച്ച ഭക്ഷണം പോഷകപ്രദമാണോ? ഇവ അറിഞ്ഞിരിക്കണം | Is Frozen Food Nutritious, Here What Experts Says and how to eat it Malayalam news - Malayalam Tv9

Health Tips: ശീതീകരിച്ച ഭക്ഷണം പോഷകപ്രദമാണോ? ഇവ അറിഞ്ഞിരിക്കണം

Updated On: 

29 Dec 2024 12:57 PM

Is Frozen Food Nutritious: ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ വല്ലപ്പോഴും കഴിക്കുന്നത് നല്ലതാണ്. എന്നാൽ ശീതീകരിച്ച മാംസം, പഴങ്ങൾ, പച്ചക്കറികൾ അല്ലെങ്കിൽ മറ്റ് രുചികരമായ റെഡി റ്റു ഈറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുന്നത് അത്ര നല്ലതല്ല. കടയിൽ നിന്ന് വാങ്ങുന്ന ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ അന്നജം പോലുള്ള പല തരം ചേരുവകൾ ചേർക്കാറുണ്ട്. ഇവ ഭക്ഷണത്തിന് രുചിയും ഘടനയും മാറ്റാൻ സഹായിക്കുന്നു.

1 / 5ഭക്ഷണം കേടാകാതിരിക്കാൻ നമ്മൾ അത് തണുപ്പിക്കാൻ വയ്ക്കും. എന്നാൽ ശീതീകരിച്ച ഭക്ഷണം നമ്മൾ കരുതുന്നത്ര ആരോഗ്യകരമാണോ?  നിങ്ങൾ ശീതീകരിച്ച ഭക്ഷണം കഴിച്ചാണ് ജീവിക്കുന്നതെങ്കിൽ, അതിനെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. (Image Credits: Freepik)

ഭക്ഷണം കേടാകാതിരിക്കാൻ നമ്മൾ അത് തണുപ്പിക്കാൻ വയ്ക്കും. എന്നാൽ ശീതീകരിച്ച ഭക്ഷണം നമ്മൾ കരുതുന്നത്ര ആരോഗ്യകരമാണോ? നിങ്ങൾ ശീതീകരിച്ച ഭക്ഷണം കഴിച്ചാണ് ജീവിക്കുന്നതെങ്കിൽ, അതിനെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. (Image Credits: Freepik)

2 / 5

ഭക്ഷണം എങ്ങനെ തണുപ്പിക്കുന്ന എന്നതിനെ ആശ്രയിച്ചിരിക്കും അതിൻ്റെ ​ഗുണങ്ങൾ. പച്ചക്കറികൾ അരിഞ്ഞ് സൂക്ഷിക്കുകയാണെങ്കിൽ അത് സുരക്ഷിതമാണ്. പോഷകാഹാരം നഷ്ടപ്പെടുന്നില്ല. (Image Credits: Freepik)

3 / 5

ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ വല്ലപ്പോഴും കഴിക്കുന്നത് നല്ലതാണ്. എന്നാൽ ശീതീകരിച്ച മാംസം, പഴങ്ങൾ, പച്ചക്കറികൾ അല്ലെങ്കിൽ മറ്റ് രുചികരമായ റെഡി റ്റു ഈറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുന്നത് അത്ര നല്ലതല്ല.(Image Credits: Freepik)

4 / 5

കടയിൽ നിന്ന് വാങ്ങുന്ന ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ അന്നജം പോലുള്ള പല തരം ചേരുവകൾ ചേർക്കാറുണ്ട്. ഇവ ഭക്ഷണത്തിന് രുചിയും ഘടനയും മാറ്റാൻ സഹായിക്കുന്നു.(Image Credits: Freepik)

5 / 5

പാക്കേജുചെയ്‌തതോ ഫ്രീസ് ചെയ്‌തതോ ആയ ഭക്ഷ്യവസ്തുക്കളിൽ ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ അവ രക്തധമനികൾക്ക് തടസ്സം സൃഷ്‌ടിക്കുന്നു. (Image Credits: Freepik)

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ