IND vs AUS Test: ഇവനെ പടച്ചുവിട്ട കടവുൾക്ക് പത്തിൽ പത്ത്! പെർത്തിൽ ബുമ്രയ്ക്ക് ചരിത്രനേട്ടം | Jasprit Bumrah Completes 11th Five Wicket Haul, Equals With Kapil Dev's Record Malayalam news - Malayalam Tv9

IND vs AUS Test: ഇവനെ പടച്ചുവിട്ട കടവുൾക്ക് പത്തിൽ പത്ത്! പെർത്തിൽ ബുമ്രയ്ക്ക് ചരിത്രനേട്ടം

Published: 

23 Nov 2024 12:24 PM

Jasprit Bumrah Five Wicket Haul: ബോർഡർ ​ഗവാസ്കർ ട്രോഫിയുടെ ആദ്യ ദിനം 17 വിക്കറ്റുകളാണ് പേസർമാർ വീഴ്ത്തിയത്.

1 / 5ഓസ്ട്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിൽ 5 വിക്കറ്റ് വീഴ്ത്തിയതോടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര സ്വന്തമാക്കിയത് ചരിത്ര നേട്ടം. (Image Credits: PTI)

ഓസ്ട്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിൽ 5 വിക്കറ്റ് വീഴ്ത്തിയതോടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര സ്വന്തമാക്കിയത് ചരിത്ര നേട്ടം. (Image Credits: PTI)

2 / 5

ടെസ്റ്റിൽ തന്റെ 11-ാം വിക്കറ്റ് നേടിയ താരം, പ്രധാന വിദേശ പിച്ചുകളിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരമായി മാറി. ഇതോടെ മുൻ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിനൊപ്പമെത്തി ബുമ്ര. (Image Credits: PTI)

3 / 5

പ്രധാന വിദേശ പിച്ചുകളിൽ ഇത് ഏഴാം തവണയാണ് ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 'സെന' എന്ന ചുരുക്കപ്പേരുള്ള ഈ രാജ്യങ്ങളിൽ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവയാണ് ഉൾപ്പെടുന്നത്. (Image Credits: PTI)

4 / 5

40 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 11 അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ 173 വിക്കറ്റുകളാണ്‌ ബുമ്ര വീഴ്ത്തിയിട്ടുള്ളത്. 2.76 എന്ന കുറഞ്ഞ എക്കോണമിയിലാണ് താരത്തിന്റെ ഓരോ പന്തും. (Image Credits: PTI)

5 / 5

62 ഇന്നിം​ഗ്സുകളിൽ നിന്നാണ് കപിൽ ദേവ് 7 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതെങ്കിൽ 51 ഇന്നിം​ഗ്സുകളിൽ നിന്നാണ് ബുമ്രയയുടെ നേട്ടം. കപിൽ ദേവ് കരിയറിൽ വീഴ്ത്തിയത് 434 ടെസ്റ്റ് വിക്കറ്റുകളാണ്‌. (Image Credits: PTI)

Related Photo Gallery
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
Plum Cake Recipe: മുട്ട വേണ്ട, പ്ലം കേക്ക് ഇനി വീട്ടിൽ ഉണ്ടാക്കാം
JioHotstar: ക്രൈം ഫയൽസ് സീസൺ 3, 1000 ബേബീസ് സീസൺ 2; ജിയോ ഹോട്ട്സ്റ്റാർ ഒരുക്കിവച്ചിരിക്കുന്നത് കലക്കൻ വിഭവങ്ങൾ
Cooking Tips: പ്രഷർ കുക്കിംഗ്, വീണ്ടും ചൂടാക്കുക; ഇങ്ങനെയാണ് പാചകമെങ്കിൽ എല്ലാ ​ഗുണങ്ങളും നഷ്ടമാകും
U19 Asia Cup: കണ്ണില്‍ ചോരയില്ലാതെ വൈഭവ് സൂര്യവംശി, യുഎഇ ബൗളര്‍മാരെ പഞ്ഞിക്കിട്ട് നേടിയത് 171 റണ്‍സ്; ഇന്ത്യയ്ക്ക് കൊടൂരജയം
Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്