ജിയോക്ക് റെസ്‌റ്റെടുക്കാം, ഇനി അണ്ണന്റെ കളികള്‍; ഇങ്ങനെയൊരു പ്ലാന്‍ ബിഎസ്എന്‍എല്‍ അല്ലാതെ ആര് തരും? | jio announces new plan rs 345 with 60 days validity, details in malayalam Malayalam news - Malayalam Tv9

BSNL Offers: ജിയോക്ക് റെസ്‌റ്റെടുക്കാം, ഇനി അണ്ണന്റെ കളികള്‍; ഇങ്ങനെയൊരു പ്ലാന്‍ ബിഎസ്എന്‍എല്‍ അല്ലാതെ ആര് തരും?

Updated On: 

04 Oct 2024 21:09 PM

BSNL Recharge Plans: ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ ടെലികോം ദാതാക്കള്‍ തമ്മില്‍ മത്സരമാണ്. ഓരോ ദിവസവും ഓരോ കമ്പനി വെച്ച് ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വരിക്കാര്‍ക്ക് ഒരു സര്‍പ്രൈസുമായെത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍.

1 / 5ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കായി പുതിയ പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മാസത്തേക്കുള്ള റീചാര്‍ജ് ഓപ്ഷനാണ് ഈ പ്ലാനില്‍ ലഭിക്കുക. 345 രൂപയാണ് പ്ലാനിന്റെ നിരക്ക്. (Avishek Das/SOPA Images/LightRocket via Getty Images)

ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കായി പുതിയ പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മാസത്തേക്കുള്ള റീചാര്‍ജ് ഓപ്ഷനാണ് ഈ പ്ലാനില്‍ ലഭിക്കുക. 345 രൂപയാണ് പ്ലാനിന്റെ നിരക്ക്. (Avishek Das/SOPA Images/LightRocket via Getty Images)

2 / 5

പ്രതിദിനം 1 ജിബി ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. കൂടാതെ അണ്‍ലിമിറ്റഡ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കുന്നതാണ്. (Avishek Das/SOPA Images/LightRocket via Getty Images)

3 / 5

60 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് സ്പീഡ് 40kbps ആയി കുറയും. (Image Credits: Getty Images)

4 / 5

സാധാരണക്കാര്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്ന പ്ലാനാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിദിനം 5.75 രൂപയാണ് ചെലവ് വരുന്നത്. (Image Credits: Getty Images)

5 / 5

ഒക്ടോബര്‍ മാസം അവസാനത്തോടെ ഒട്ടുമിക്ക സ്ഥലങ്ങളും 4ജി എത്തും. സംസ്ഥാനത്തിന്റെ ഉള്‍ഗ്രാമങ്ങളിലും 4ജി ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. (Image Credits: Getty Images)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും