ഡ്രെസിങ് സെന്‍സില്‍ മറ്റാരെക്കാളും ഒരുപടി മുന്നില്‍ നില്‍ക്കുന്ന താരം തന്നെയാണ് കാജല്‍ അഗര്‍വാള്‍. ഇപ്പോഴിതാ വെള്ള ഡ്രസില്‍ അതി സുന്ദരിയായി നില്‍ക്കുന്ന ഫോട്ടോകളാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.- Pic Credits: Instagram
വെള്ള ലഹങ്കയിലാണ് താരം എത്തിയിരിക്കുന്നത്. കമ്മല്‍ ധരിക്കാതെയാണ് താരത്തിന്റെ പുത്തന്‍ ലുക്ക്.-Pic Credits: Instagram
വെള്ള മുത്തുമാലയാണ് താരം ലഹങ്കയ്‌ക്കൊപ്പം ധരിച്ചിരിക്കുന്നത്.-Pic Credits: Instagram
തെലുങ്ക് ചിത്രമായ സത്യഭാമയാണ് കാജലിന്റേതായി ഇനി ആരാധകര്‍ക്ക് മുന്നിലേക്ക് എത്താനുള്ളത്. പൊലീസ് വേഷത്തിലാണ് കാജല്‍ എത്തുന്നത്.-Pic Credits: Instagram
മെയ് 17നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ബാലകൃഷ്ണയുടെ ഭഗവന്താണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത കാജല്‍ ചിത്രം.-Pic Credits: Instagram