Kerala Cricket League T20: അഴിച്ചുപണിതും മുഖം മിനുക്കിയും ഫ്രാഞ്ചെസികള്‍, കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളും താരങ്ങളും
Kerala Cricket League T20 Teams and Squads 2025: കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം സമാപിച്ചു. ഓരോ ടീമുകളും ലേലത്തിന് മുമ്പ് നിലനിര്‍ത്തിയവരെയും, ലേലത്തിലൂടെ സ്വന്തമാക്കിയവരെയും വിശദമായി അറിയാം

തൃശൂര്‍ ടൈറ്റന്‍സ് ലേലത്തിന് മുമ്പ് ഒരാളെ പോലും നിലനിര്‍ത്തിയിരുന്നില്ല. ലേലത്തില്‍ സ്വന്തമാക്കിയവര്‍: അജു പൗലോസ്, അര്‍ജുന്‍ എകെ, സിബിന്‍ ഗിരീഷ് അമല്‍ രമേശ്, ആനന്ദ് ജോസഫ്, അജ്‌നാസ് കെ, അതീഫ് ബിന്‍ അഷ്രഫ്, ആദിത്യ വിനോദ്, വിഷ്ണു മേനോന്‍, അരുണ്‍ പൗലോസ്, രോഹിത് കെആര്‍, അക്ഷയ് മനോഹര്‍, മുഹമ്മദ് ഇഷാഖ്, വിനോദ് കുമാര്‍ സിവി, എംഡി നിധീഷ്, അഹമ്മദ് ഇമ്രാന്‍, വരുണ്‍ നായനാര്‍, ആനന്ദ് കൃഷ്ണന്‍, സിജോമോന്‍ ജോസഫ്, ഷോണ്‍ റോജര്‍ (Image Credits: Facebook)

രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, അന്‍ഫല്‍ പിഎം എന്നിവരെയാണ് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് ലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്. ലേലത്തില്‍ സ്വന്തമാക്കിയത്: കൃഷ്ണ കുമാര്‍ ടിവി, അമീര്‍ഷ എസ്എന്‍, ഷൈന്‍ ജോണ്‍ ജേക്കബ്, ഹരികൃഷ്ണന്‍ എംയു, പ്രതീഷ് പവന്‍, അജിത് രാജ്, ഇബ്‌നുല്‍ അഫ്താബ്, മോനു കൃഷ്ണ, അഖില്‍ ദേവ്, മനു കൃഷ്ണന്‍, സച്ചിന്‍ സുരേഷ്, എസ് മിഥുന്‍, അജ്‌നാസ് എം.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ആരെയും നിലനിര്‍ത്തിയിരുന്നില്ല. സ്വന്തമാക്കിയത്: സഞ്ജു സാംസണ്‍, സാലി സാംസണ്‍, അഖില്‍ കെജി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, മുഹമ്മദ് ആഷിക്, ജോബിന്‍ ജോബി, രാകേഷ് കെജെ, അഫ്രാദ് എന്‍, വിപുല്‍ ശക്തി, മുഹമ്മദ് ഷാനു, അജീഷ് കെ, ജെറിന്‍ പിഎസ്, നിഖില്‍ തോട്ടത്ത്, അഖിന്‍ സത്താര്‍, കെഎം ആസിഫ്, വിനൂപ് മനോഹരന്‍

കൊല്ലം സെയിലേഴ്‌സ് ലേലത്തിന് മുമ്പ് സച്ചിന്‍ ബേബി, ബിജു നാരായണന്‍, എന്‍എം ഷറഫുദ്ദീന്‍, അഭിഷേക് ജെ നായര്‍ എന്നിവരെ നിലനിര്‍ത്തിയിരുന്നു. ലേലത്തില്‍ ടീമിലെത്തിച്ചത്: അജയഘോഷ് എന്‍എസ്, ജോസ് എസ് പേരയില്‍, വിജയ് വിശ്വനാഥ്, സച്ചിന്‍ പിഎസ്, ഭരത് സൂര്യ, ആഷിക് മുഹമ്മദ്, അമല്‍ എജി, അതുല്‍ജിത്ത് അനു, രാഹുല്‍ ശര്‍മ, വത്സല്‍ ഗോവിന്ദ്, ഈഡന്‍ ആപ്പിള്‍ ടോം, പവന്‍ രാജ്, വിഷ്ണു വിനോദ്, എംഎസ് അഖില്‍.

സുബിന്‍ എസ്, വിനില്‍ ടിഎസ്, ഗോവിന്ദ് ദേവ് ഡി പൈ എന്നിവരെയാണ് ട്രിവാന്‍ഡ്രം റോയല്‍സ് താരലേലത്തിന് മുമ്പ് നിലനിര്‍ത്തിയത്. ബേസില്‍ തമ്പി, ആനന്ദ്കൃഷ്ണന്‍ ജെ, അദ്വൈത് പ്രിന്‍സ്, അനുരാജ് എസ്, ആസിഫ് സലീം, അജിത്ത് വി, സഞ്ജീവ് സതീശന്‍, നിഖില്‍ എം, റിയ ബഷീര്‍, ഫാനുസ് ഫായിസ്, കൃഷ്ണ പ്രസാദ്, അബ്ദുല്‍ ബാസിത്ത്, അഭിജിത്ത് പ്രവീണ്‍ എന്നിവരെ ലേലത്തിലൂടെയും സ്വന്തമാക്കി.

വിഗ്നേഷ് പുത്തൂര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അക്ഷയ് ടികെ, അക്ഷയ് ചന്ദ്രന്‍ എന്നീ താരങ്ങളെയാണ് ലേലത്തിന് മുമ്പ് ആലപ്പി റിപ്പിള്‍സ് ടീമില്‍ നിലനിര്‍ത്തിയത്. അര്‍ജുന്‍ നമ്പ്യാര്‍, മുഹമ്മദ് നാസില്‍, ജലജ് സക്‌സേന, അക്ഷയ് പിള്ള, അഭിഷേക് പി നായര്‍, അരുണ്‍ കെഎ, ബാലു ബാബു, ശ്രീരൂപ് എംപി, രാഹുല്‍ ചന്ദ്രന്‍, അനൂജ് ജോതിന്‍, ആദിത്യ ബൈജു, മുഹമ്മദ് കൈഫ്, ശ്രീഹരി എസ് നായര്‍, ബേസില്‍ എന്‍പി എന്നിവരെ ലേലത്തില്‍ ടീമിലെത്തിച്ചു.