Kerala State Film Awards: പ്രതീക്ഷകൾക്കൊത്ത് ഉയർന്ന് സംസ്ഥാന പുരസ്കാരം; പുരസ്കാരം നേടിയ പ്രമുഖർ ഇവർ..
Kerala State Film Awards 2024: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത് ബ്ലസ്സിയുടെ ആടുജീവിതമാണ്. മികച്ച നടനായത് പൃഥ്വിരാജും.
1 / 5

മികച്ച ചിത്രം കാതല്‍ (സംവിധാനം ജിയോ ബേബി)
2 / 5

നടൻ പൃഥ്വിരാജ്
3 / 5

മികച്ച സംവിധായകൻ ബ്ലസ്സി (ആടുജീവിതം)
4 / 5

മികച്ച നടി ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രൻ (തടവ്)
5 / 5

മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍)