ഗോകുലാണ് ഇവനേക്കാള്‍ ഭേദം, ക്യാമറ ഓണാണെന്ന് അറിഞ്ഞാല്‍ വിനയം വരുന്ന ഫാമിലി; മാധവ് സുരേഷിന് വിമര്‍ശനം | Madhav Suresh is facing criticism on social media for his behavior during audio launch of Suresh Gopi starring movie JSK Malayalam news - Malayalam Tv9

Madhav Suresh: ഗോകുലാണ് ഇവനേക്കാള്‍ ഭേദം, ക്യാമറ ഓണാണെന്ന് അറിഞ്ഞാല്‍ വിനയം വരുന്ന ഫാമിലി; മാധവ് സുരേഷിന് വിമര്‍ശനം

Published: 

18 Jun 2025 | 12:46 PM

Madhav Suresh Latest News: സുരേഷ് ഗോപിയുടെ രണ്ടാണ്‍മക്കളും സിനിമയില്‍ അരങ്ങേറ്റം നടത്തി കഴിഞ്ഞു. സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് സുരേഷ് കുമ്മാട്ടിക്കളി എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. താരം പുതിയ പ്രൊജക്ടുകളുടെ തിരക്കിലാണിപ്പോള്‍.

1 / 5
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെഎസ്‌കെ. ഈ സിനിമയില്‍ അദ്ദേഹത്തിന്റെ മകന്‍ മാധവ് സുരേഷും വേഷമിടുന്നുണ്ട്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. (Image Credits: Instagram)

2 / 5
ഇതിനിടയില്‍ മാധവ് സുരേഷിന്റെ പ്രവൃത്തിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നെറ്റിസണ്‍സ്. ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ സുരേഷ് ഗോപിയുടെ പുറകില്‍ സോഫയിലിരുന്ന മാധവ്, അവിടെ നിന്നും എഴുന്നേറ്റ് അച്ഛനോട് ചേര്‍ന്ന് നിലത്തിരുന്നു. ഇതാണ് വിമര്‍ശനത്തിന് കാരണമായത്.

3 / 5
മാധവ് മനപൂര്‍വം നിലത്തിരുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. കുടുംബം മുഴുവന്‍ ഇങ്ങനെയാണെന്ന് തോന്നുന്നുണ്ട്. സുരേഷ് ഗോപിയുടെ മൂത്ത മകനാണ് തമ്മില്‍ ഭേദം.

4 / 5
ക്യാമറ ഓണാണെന്ന് അറിഞ്ഞാല്‍ മാത്രം വിനയം വരുന്ന ഫാമിലി, എന്ത് പ്രഹസനമാണ് സജി ഇത്, ആള്‍ക്കാരെ കാണിക്കാന്‍ വേണ്ടിയാണെങ്കില്‍ ഇതല്‍പം ഓവറാകുന്നുണ്ട്.

5 / 5
ക്യാമറ കാണുമ്പോള്‍ മാത്രം വരുന്ന അനുസരണ കിടിലം തന്നെ, കാണിക്കാന്‍ വേണ്ടി ചെയ്തതാണെങ്കില്‍ ഞങ്ങള്‍ കണ്ട് കഴിഞ്ഞു, ശരി നീ നല്ലൊരു മകനാണ് തുടങ്ങിയ കമന്റുകളാണ് താരത്തെ വിമര്‍ശിച്ച് വീഡിയോക്ക് താഴെയെത്തുന്നത്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ