AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chemban Vinod- Mariam Thomas : നാലാം വിവാഹ വാർഷികം ആഘോഷിച്ച് ചെമ്പൻ വിനോദും ഭാര്യ മറിയവും; കാണാം ചിത്രങ്ങൾ

2020 ആണ് ചെമ്പൻ വിനോദും മറിയം തോമസ് വിവാഹിതരാകുന്നത്

Jenish Thomas
Jenish Thomas | Published: 29 Apr 2024 | 06:37 PM
നാലാം വിവാഹം വാർഷികം ആഘോഷിച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയം തോമസും

1 / 6
വീട്ടിൽ ചെറിയ രീതിൽ ഇരുവരും കേക്ക് മുറിച്ച് വിവാഹം വാർഷികം ആഘോഷിക്കുന്ന വീഡിയോ മറിയം തോമസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.

2 / 6
പ്രണയം, ചിരി, വഴക്ക്, സന്തോഷം നാല് വർഷം പൂർത്തിയായി ഇനിയും ഇതുപോലെ എന്നും ഒരുമിച്ചുണ്ടാകട്ടെ കുറിപ്പ് നൽകിയാണ് മറിയം വിവാഹവാർഷികാഘോഷത്തിൻ്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

3 / 6
2020ലാണ് ഇരുവരും വിവാഹിതരാകുന്നത്. ചെമ്പൻ നിർമിച്ച ഭീമൻ്റെ വഴി  എന്ന സിനിമയിൽ മറിയം ചെറിയ വേഷം അഭിനയിച്ചിരുന്നു

4 / 6
കോട്ടയം സ്വദേശിനിയായ മറിയം സൈക്കോളജിസ്റ്റാണ്

5 / 6
അഞ്ചക്കള്ളകോക്കനാണ് ഏറ്റവും ഒടുവിലായി ചെമ്പൻ അഭിനയിച്ച തിയറ്ററിൽ എത്തിയ ചിത്രം. മോഹൻലാലിൻ്റെ റമ്പാൻ എന്ന സിനിമയുടെ രചന നിർവഹിക്കുന്നത് ചമ്പനാണ്

6 / 6