AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malayalam Cinema Collection: എട മോനേ…ചരിത്ര നിമിഷം; ആയിരം കോടി കടന്ന് മലയാള സിനിമ

മോളിവുഡ് ഈ വര്‍ഷം പൂര്‍ത്തിയാക്കുന്നത് റെക്കോര്‍ഡ് കളക്ഷനുമായിട്ടാകും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. മോളിവുഡ് അതിന്റെ സുവര്‍ണകാലം എല്ലാ അര്‍ത്ഥത്തിലും ആഘോഷിക്കുകയാണ്.

Shiji M K
Shiji M K | Updated On: 21 May 2024 | 10:50 AM
മലയാള സിനിമയുടെ നല്ലകാലം എന്നല്ലാതെ എന്ത് പറയാനാ. 2024 ആരംഭിച്ചതു മുതല്‍ വെച്ചടി വെച്ചടി കയറ്റമാണ്. ജനുവരി മുതല്‍ ഇറങ്ങുന്ന എല്ലാ സിനിമകളും ബ്ലോക്ബസ്റ്റര്‍ വിജയം തന്നെ ആയിരുന്നു.

1 / 6
മഞ്ഞുമ്മല്‍ ബോയ്‌സ്‌

മഞ്ഞുമ്മല്‍ ബോയ്‌സ്‌

2 / 6
ഹിറ്റടിക്കുക മാത്രമല്ല, കണ്ടന്റിലും മേക്കിങ്ങിലും സെറ്റില്‍ ഉള്‍പ്പെടെ ഒരു വിട്ടുവീഴ്ചയുമില്ലാതെയാണ് മലയാള സിനിമ മുന്നേറികൊണ്ടിരിക്കുന്നത്.

3 / 6
ഇപ്പോഴിതാ ചരിത്രത്തിലാദ്യമായി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലയാള സിനിമ. വെറും അഞ്ചുമാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

4 / 6
മഞ്ഞുമ്മല്‍ ബോയ്സ്- 242.5 കോടി, ആടുജീവിതം- 158.5 കോടി, ആവേശം- 156 കോടി, പ്രേമലു-136.25 കോടി, വര്‍ഷങ്ങള്‍ക്കു ശേഷം-83 കോടി, ഭ്രമയുഗം- 58.8 കോടി, ഗുരുവായൂരമ്പലനടയില്‍- 42 കോടി, എബ്രഹാം ഓസ്ലര്‍- 40.85 കോടി, മലൈക്കോട്ടൈ വാലിബന്‍- 30 കോടി, മലയാളീ ഫ്രം ഇന്ത്യ- 19 കോടി, അന്വേഷിപ്പിന്‍ കണ്ടെത്തും- 17 കോടി, പവി കെയര്‍ ടേക്കര്‍- 12 കോടി, മറ്റുള്ള സിനിമകള്‍- 20 കോടി.

5 / 6
അങ്ങനെ ആകെ മൊത്തം 1016 കോടിയോളം രൂപയാണ് ഇതിനോടകം മലയാള സിനിമ നേടിയിരിക്കുന്നത്. ഇതില്‍ നാല് സിനിമകള്‍ 100 കോടി സിനിമകളും രണ്ട് സിനിമകള്‍ 150 കോടി സിനിമകളും ആദ്യമായി 200 കോടി ക്ലബ്ബിലെത്തിച്ച മഞ്ഞുമ്മല്‍ ബോയ്‌സും ഉണ്ട് എന്നതാണ് ശ്രദ്ധേയം.

6 / 6