Mohanlal: ഏത്തപ്പഴം കൊണ്ടൊരു മധുരം! സോഷ്യൽ മീഡിയയിൽ വെെറലായ ലാലേട്ടന്റെ സ്വന്തം ഡെസേർട്ട് | Mohanlal's Viral Dessert Recipe For Winter Season, Check Details in Malayalam Malayalam news - Malayalam Tv9

Mohanlal: ഏത്തപ്പഴം കൊണ്ടൊരു മധുരം! സോഷ്യൽ മീഡിയയിൽ വെെറലായ ലാലേട്ടന്റെ സ്വന്തം ഡെസേർട്ട്

Published: 

20 Nov 2024 23:10 PM

Mohanlal Dessert Recipe: സിനിമയ്ക്ക് അപ്പുറത്ത് ലാലേട്ടന് ഇഷ്ടമുള്ള കാര്യവും പാചകമായിയിരിക്കും. അതുകൊണ്ടായിരിക്കാം ലാലേട്ടന്റെ വിഭവങ്ങളും മലയാളി പരീക്ഷിച്ച് തുടങ്ങിയത്.

1 / 5മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് പാചകത്തോടും ഭക്ഷണത്തോടുമുള്ള പ്രിയം എല്ലാവർക്കും അറിയുന്ന കാര്യമാണ്. പലപ്പോഴും വ്യത്യസ്തമായ വിഭവങ്ങൾ അദ്ദേഹം പരീക്ഷിക്കാറുണ്ട്. ഈ പരീക്ഷണം നിമിഷങ്ങൾക്ക് അകം സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. (Image Credits: Mohanlal)

മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് പാചകത്തോടും ഭക്ഷണത്തോടുമുള്ള പ്രിയം എല്ലാവർക്കും അറിയുന്ന കാര്യമാണ്. പലപ്പോഴും വ്യത്യസ്തമായ വിഭവങ്ങൾ അദ്ദേഹം പരീക്ഷിക്കാറുണ്ട്. ഈ പരീക്ഷണം നിമിഷങ്ങൾക്ക് അകം സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. (Image Credits: Mohanlal)

2 / 5

സിനിമയ്ക്ക് അപ്പുറത്ത് ലാലേട്ടന് ഇഷ്ടമുള്ള കാര്യവും പാചകമായിയിരിക്കും. അതുകൊണ്ടായിരിക്കാം ലാലേട്ടന്റെ വിഭവങ്ങളും മലയാളി പരീക്ഷിച്ച് തുടങ്ങിയത്. ലാലേട്ടന്റെ സ്വന്തം ബനാന ഐസ്ക്രീമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗം. (Image Credits: Mohanlal)

3 / 5

ഏത്തപ്പഴം - ഒന്ന്, നെയ്യ് - 2 ടേബിൾ സ്പൂൺ, തേങ്ങ ചിരകിയത് - മൂന്ന് ടേബിൾ സ്പൂൺ, റം - കാൽ കപ്പ്, ഐസ്ക്രീം , തേൻ എന്നിവയാണ് ഈ വിഭവം തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ. (Image Credits: Getty Images)

4 / 5

ചെറുതായി വട്ടത്തിൽ അരിഞ്ഞ് വച്ചിരിക്കുന്ന പഴം നെയ്യിൽ വറുത്തെടുക്കുക. ഇതിൽ തേങ്ങ ചേർത്ത് യോ​ജിപ്പിക്കുക. ശേഷം തേൻ ചേർത്ത് ഇളക്കിയതിന് ശേഷം റം ചേർക്കുക. (Image Credits: Getty Images)

5 / 5

റം വറ്റി കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം ഇളം ചൂടോടെ ഐസ്ക്രീമും ചേർത്ത് കഴിക്കാം. (Image Credits: Getty Images)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ